കണ്ണൂരിൽ മാത്രമല്ല മലബാറിലെ മുസ്ലിം വീടുകളിലും മതപരമായ ചടങ്ങുകളിൽ സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം ഉണ്ടാവാറുണ്ട് : ഫാത്തിമ തഹ്ലിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂരിൽ മാത്രമല്ല മലബാറിലെ മുസ്ലിം വീടുകളിലും മതപരമായ ചടങ്ങുകളിൽ സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം ഉണ്ടാവാറുണ്ട് : ഫാത്തിമ തഹ്ലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 11:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കണ്ണൂരിൽ മാത്രമല്ല മലബാറിലെ മുസ്ലിം വീടുകളിലും മതപരമായ ചടങ്ങുകളിൽ സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം ഉണ്ടാവാറുണ്ട് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയ. കണ്ണൂരിലെ മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ടാണ് ഫാത്തിമ തഹ്ലിയ പ്രതികരണം. തനിക്ക് ലിബറലുകൾക്ക് വേണ്ടി കൈയടിക്കണ്ടെന്നും മലബാറിലെ വീടുകളിൽ സ്ത്രീകൾക്കായി പ്രത്യേകം ഇരിപ്പിടം ഉണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്.

ഇസ്ലാം സ്ത്രീ പുരുഷ ഇടചേരലുകളെ പ്രോത്സാഹിപ്പിക്കാത്ത മതമാണന്നല്ലേ പറയുന്നതെന്നും അപ്പോൾ അതിനെ അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായ ആളുകൾ നടത്തുന്ന സ്വകാര്യ പരിപാടികളിൽ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങണുണ്ടാകും എന്നും അവർ പറഞ്ഞു. ഇതൊക്കെ സ്വാഭാവിക കാര്യങ്ങളാണ്. എന്തിനാണ് വിവാദമാക്കുന്നത് എന്നും അവർ ചോദിക്കുന്നുണ്ട്.

സ്ത്രീകൾക്ക് പ്രത്യേകമായി പൊതു ഇടങ്ങളിൽ നൽകുന്ന ഇരിപ്പിടങ്ങളെയും ട്രെയിൻ കോച്ചുകളെയും കംഫർട്ട് സ്റ്റേഷനുകളെയുമാണ് നേതാവ് ഇതിനായി സാമ്യപ്പെടുത്തുന്നത്. ഇതൊന്നും തെരഞ്ഞ് പിടിച്ച് വാർത്തയാക്കുന്നതിനും വിവാദമാക്കുന്നതിനും പിന്നിൽ പ്രത്യേക താൽപ്പര്യമാണെന്നും തഹ്ലിയ പറഞ്ഞു. ഇത്തരത്തിൽ മാറ്റി ഇരുത്തുന്നതോടെ സ്ത്രീകൾ കൂടുതൽ സുരക്ഷിതരാകുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഇങ്ങനെ മാറ്റി ഇരുത്തിയാൽ ലൈംഗീക അതിക്രമങ്ങളിൽ നിന്നും സ്ത്രീകൾ സുരക്ഷിതരാകുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.

Tags: Muslim communitydiscrimination
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies