'ആ തള്ള ഇഷ്ടമില്ലാതെ വായിൽ കുത്തിക്കയറ്റുന്നു'' ; ഇതുകണ്ട് അമ്മ ഒരുപാട് വേദനിച്ചു; ദുരനുഭവം വെളിപ്പെടുത്തി പാർവ്വതി ജഗതി ശ്രീകുമാർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ആ തള്ള ഇഷ്ടമില്ലാതെ വായിൽ കുത്തിക്കയറ്റുന്നു” ; ഇതുകണ്ട് അമ്മ ഒരുപാട് വേദനിച്ചു; ദുരനുഭവം വെളിപ്പെടുത്തി പാർവ്വതി ജഗതി ശ്രീകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 02:53 pm IST
gagaty-daughter-parvthy

gagaty-daughter-parvthy

Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ പകരം വയ്‌ക്കാനില്ലാത്ത ഒരു പേരായിരുന്നു ജഗതി ശ്രീകുമാർ. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചവയുമാണ്. തന്റേതായ അഭിനയ ശൈലിയിലൂടെ ആരാധകര ആസ്വദിപ്പിച്ച ഈ അതുല്യ കലാകാരന് അഭിനയത്തോടുളള പ്രിയം ചെറുപ്പം മുതൽ തന്നെ കൂടെയുണ്ട്. എന്ത് കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തന്റെ കരിയറിലൂടെ അദ്ദേഹം തെളിയിച്ചു. പിന്നീട് 2012 ൽ മലപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ താരത്തിന് വലിയ പരിക്കുകളുണ്ടാവുകയും ഉടൻ തന്നെ ആശുപത്രിയിലെത്തി ച്ചെങ്കിലും അദ്ദേഹം പിന്നീട് പഴയ പോലെ ആയില്ല.

ഇന്നും മലയാള സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം മറ്റാർക്കും നികത്താനായിട്ടില്ല. ഇപ്പോൾ അദ്ദേഹം സിനിമയിൽ നിന്ന് ഇടവേള എടുത്തിട്ട് കുറെ വർഷങ്ങൽ ആയിരുന്നു. അതിനിടെ സിബിഐ സീരിസിന്റെ അഞ്ചാമത്തെ സിനിമയിൽ ചെറിയതും ശ്രദ്ധേയമായതുമായ വേഷത്തിൽ ജഗതിയെ കണ്ടപ്പോൾ കാഴ്‌ച്ചക്കാരുടെ കണ്ണുകളും മനസും ഒരുപോലെ നിറഞ്ഞു. ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് എല്ലാവരും. അദ്ദേഹത്തിന്റെ കുടുംബമാണ് ഇപ്പോൾ എല്ലാത്തിനും കൂടെ ഉള്ളത്. ഇപ്പോഴിതാ ജഗതിയുടെ മകളായ പാർവ്വതി സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകളെ പറ്റി തുറന്നു പറയുകയാണ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താര പുത്രി പ്രതികരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

”പപ്പയോടൊപ്പമുള്ള ഫോട്ടോ ഞാനിട്ടാൽ പറയും കമന്റിനും ലൈക്കിനും വേണ്ടി കാട്ടിക്കൂട്ടുന്നതാണെന്ന്. അതിന്റെ ആവിശ്യമില്ല. എന്റെ പപ്പ ഒരു കലാ കാരനാണ്. പബ്ലിക്കിന് പപ്പയുടെ കാര്യങ്ങളറിയാൻ താൽപ്പര്യമുണ്ട്. കാരണം പപ്പയെ ഇത്രയധികം വളർത്തിയത് ജനങ്ങളാണ്. പപ്പയുടെ അക്കൗണ്ട് ഞാനാണ് ഹാൻഡിൽ ചെയ്യുന്നത്. എല്ലാവർക്കും പപ്പയെ ഇപ്പോഴും ഇഷ്ടമാണ്. അത് കൊണ്ട് തന്നെയാണ് പപ്പയുടെ വിശേഷങ്ങൾ ഞങ്ങൾ പങ്കു വയ്‌ക്കുന്നത്. എന്റെ അക്കൗണ്ടിലും ഒഫീഷ്യൽ അക്കൗണ്ടിലും പപ്പയെ പറ്റിയുള്ള കാര്യങ്ങൾ പറയാറുണ്ട്. അത് അറിയാനായി ഇരിക്കുന്നവർ ധാരാളമുണ്ട്, നെഗറ്റീവ് കമന്റുകൾ എന്നെ വേദനിപ്പിക്കില്ല.”പാർവ്വതി പറയുന്നു.

”എന്നാൽ അമ്മ അങ്ങനെയല്ല. ഒരിക്കൽ ഒരു ഓണത്തിന് പപ്പയ്‌ക്ക് അമ്മ ചോറുരുള വാരി കൊടുക്കുന്നതിന്റെ വീഡിയോ പങ്ക് വച്ചിരുന്നു. അതിന് താഴെ വന്ന കമന്റ് ”ആ തള്ളയ്‌ക്ക് ഇഷ്ടമില്ലാതെ വായിൽകുത്തിക്കേറ്റുന്നു” എന്നായിരുന്നു. ഇവർക്കെന്ത് അവകാശമുണ്ട് ഇങ്ങനെ പറയാൻ എന്റെ അമ്മ ആദ്യാമായിട്ടല്ല അച്ചന് വാരി കൊടുക്കുന്നത്. അദ്ദേഹം ആരോഗ്യവാനായി ഇരുന്നപ്പോഴും അമ്മ അച്ചന് വാരിക്കൊടുത്തിട്ടുണ്ട്. അച്ചൻ തിരിച്ചും വാരിക്കൊടുത്തിട്ടുണ്ട്. ഞങ്ങളുടെ വീട്ടിൽ മീൻ കറി വച്ചാൽ ചട്ടിയിൽ ചോറിട്ട് അമ്മ ഞങ്ങൾക്കെല്ലാം വാരി തരാറുണ്ട്. അത് സ്‌നേഹമാണ്. മിക്കവരും നല്ല കമൻറുകളായിരിക്കും ഇടുന്നത്. ചിലർ മാത്രമാണ് ഇത്തരം ചൊറിയുന്ന കമന്റുകൾ ഇടുന്നത്. നെഗറ്റീവ് കമന്റുകൾ കണ്ട് എന്റെ അമ്മ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. അച്ചനെ അമ്മയും ഞങ്ങളുമൊക്കെ കൊച്ചു കുട്ടിയെ പോലെയാണ് നോക്കുന്നത്.- പാർവ്വതി കൂട്ടിച്ചേർത്തു.

Tags: moviecinemaSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies