സേവക് സിംഗിന്റെ വീര സ്മരണകളിൽ വിതുമ്പി ബാഗ ഗ്രാമം; ധീര ജവാൻ ഗ്രാമത്തിലെ യുവാക്കളുടെ ആവേശം;പാത പിന്തുടർന്ന് സേനയിൽ ചേർന്ന് എത്തിയത് നിരവധി പേർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സേവക് സിംഗിന്റെ വീര സ്മരണകളിൽ വിതുമ്പി ബാഗ ഗ്രാമം; ധീര ജവാൻ ഗ്രാമത്തിലെ യുവാക്കളുടെ ആവേശം;പാത പിന്തുടർന്ന് സേനയിൽ ചേർന്ന് എത്തിയത് നിരവധി പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 06:41 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഢ്: പൂഞ്ചിൽ വീരമൃത്യുവരിച്ച യുവ സൈനികൻ സേവക് സിംഗിന്റെ വീര സ്മരണകളിൽ കണ്ണീരണിഞ്ഞ് പഞ്ചാബിലെ ബാഗാ ഗ്രാമം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഏറ്റവും പ്രായം കുറഞ്ഞ സൈനികനാണ് സേവക് സിംഗ്. 23 വയസ് മാത്രമായിരുന്നു ധീരജവാന്റെ പ്രായം.

2018 ലാണ് സേവക് സിംഗ് സൈന്യത്തിൽ ചേർന്നത്. ബാഗ ഗ്രാമത്തിലെ പാവപ്പെട്ട കർഷകനായ ഗുരുചരൺ സിംഗിന്റെ മകനായ ഇദ്ദേഹത്തിന് രണ്ട് സഹോദരിമാരാണ് ഉള്ളത്. സ്വന്തമായി ഭൂമി ചോലും ഇല്ലാത്ത ഗുരുചരൺ സിംഗ് മറ്റുള്ളവരുടെ പാടങ്ങളിൽ ജോലി ചെയ്താണ് മക്കളെ വളർത്തിയത്. മക്കളിൽ എറ്റവും ഇളയാളായിരുന്ന് സേവക് സിംഗ്.

ഒന്നര മാസം മുൻപ് അവധിയെടുത്ത് സേവക് സിംഗ് ഗ്രാമത്തിലെത്തിയിരുന്നു. ഊർജ്ജസ്വലനും സന്തോഷവാനുമായ യുവാവായിരുന്നു സേവക് എന്ന് ഗ്രാമ മുഖ്യൻ ഓർമ്മിച്ചു. സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് വേണ്ട ഉപദേശങ്ങൾ നൽകാൻ എന്നും മുന്നിലുണ്ടായിരുന്നു. മികച്ച സൈനികനാകാൻ ശാരീരികവും മാനസീകവുമായി എത് രീതിയിൽ തയ്യാറെടുക്കണമെന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും സേവക് സിംഗ് നൽകിയിരുന്നു. സേവക് സിംഗിൽ നിന്ന പ്രചോദനം ഉൾക്കൊണ്ട് മൂന്ന് യുവാക്കൾ മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ സേനയുടെ ഭാഗമായതായും ഗ്രാമ മുഖ്യൻ കൂട്ടിച്ചേർത്തു.

Tags: Poonch attack
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies