ബ്ലൂ ടിക്ക് നീക്കം ചെയ്തതിന് പിന്നാലെ ട്വിറ്ററിന്റെ നയമാറ്റം; ഒരു മില്യൺ ഫോളോവേഴ്‌സ് ഉള്ള അക്കൊണ്ടുകളിലേക്ക് ബ്ലൂടിക്ക് തിരികെ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബ്ലൂ ടിക്ക് നീക്കം ചെയ്തതിന് പിന്നാലെ ട്വിറ്ററിന്റെ നയമാറ്റം; ഒരു മില്യൺ ഫോളോവേഴ്‌സ് ഉള്ള അക്കൊണ്ടുകളിലേക്ക് ബ്ലൂടിക്ക് തിരികെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 08:09 pm IST
Facebook
Twitter
WhatsAppTelegram

അക്കൗണ്ടിൽ ഒരു മില്യൺ ഫോളോവേഴ്‌സിൽ അധികമുള്ള ഹാൻഡിലുകൾക്ക് ബ്ലൂടിക്ക് തിരികെ നൽകി ട്വിറ്റർ. പണം നൽകാത്ത എല്ലാവരുടെയും ബ്ലൂ ടിക്ക് നീക്കം ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നയമാറ്റം. ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവർക്ക് മുതൽ മുടക്കില്ലാതെ ബ്ലൂടിക്ക് തിരികെ ലഭിച്ചു.

ഷാരൂഖ് ഖാൻ, ആലിയ ഭട്ട്, വിരാട് കോഹ്ലി, സൽമാൻ ഖാൻ, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, ഋതിക് റോഷൻ എന്നീ താരങ്ങൾക്കാണ് ബ്ലൂടിക് തിരികെ നൽകിയിരിക്കുന്നത്. അതേസമയം താൻ പണം നൽകി ബ്ലൂടിക് വാങ്ങിയിരുന്നുവെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ വെളിപ്പെടുത്തിയിരുന്നു. മലയാള താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയുമൊക്കെ ട്വിറ്റർ ഹാൻഡിലുകളിൽ ബ്ലൂടിക് തിരികെ ലഭിച്ചിട്ടുണ്ട്. ഇവരൊക്കെ സബ്‌സ്‌ക്രിപ്ഷൻ ഫീസ് നൽകിയിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഇവർക്കെല്ലാം ഒരു മില്യൺ ഫോളോവേഴ്‌സിൽ അധികമുള്ളതിനാൽ തന്നെ പണം നൽകാതെയാകാം ബ്ലൂ ടിക്കുകൾ തിരികെ ലഭിച്ചത് എന്നാണ് വിവരം.

ഏപ്രിൽ 20-നാണ് ട്വിറ്റർ ബ്ലൂടിക്കുകൾ ഒഴിവാക്കിയത്. ബ്ലൂ ടിക്ക് നേടുന്നതിനായി ഓരോ സ്ഥലങ്ങളിൽ താമസിക്കുന്നവരും വ്യത്യസ്ത തുകയാണ് അടയ്‌ക്കേണ്ടി വരിക. അമേരിക്കയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾ പ്രതിമാസം 11 ഡോളർ അഥവാ 900 ഇന്ത്യൻ രൂപയാണ് ബ്ലൂടിക്കാനായി മുടക്കേണ്ടിയിരുന്നത്. ട്വിറ്റർ ബ്ലൂടിക്ക് സ്വന്തമാക്കുന്നതിലൂടെ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്‌സൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുവാനും സാധിക്കും. നീല ടിക്ക് പ്രൊഫൈലിലെ പേരിനൊപ്പം ഉണ്ടായിരുന്നു.

Tags: twitterBlue tick
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies