പുത്തൻ സാങ്കേതികത; സയൻസ് ഫിക്ഷൻ ചിത്രം; ശിവകാർത്തികേയന്റെ 'അയലാൻ' റിലീസ് പ്രഖ്യാപിച്ചു
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പുത്തൻ സാങ്കേതികത; സയൻസ് ഫിക്ഷൻ ചിത്രം; ശിവകാർത്തികേയന്റെ ‘അയലാൻ’ റിലീസ് പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 06:46 pm IST
Facebook
Twitter
WhatsAppTelegram

തമിഴിൽ ഉഗ്രൻ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ കൈയിലെടുത്ത നടനാണ് ശിവ കാർത്തികേയൻ. ഇപ്പോഴിതാ ‘അയലാൻ’എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ശിവകാർത്തികേയൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അയലാൻ. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അയലാൻ തിയറ്ററുകളിലെത്താൻ പോകുകയാണ്. ദീപാവലിയ്‌ക്ക് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ശിവകാർത്തികേയൻ തന്നെ തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആർ രവികുമാറിന്റെ സംവിധാനത്തിലാണ് അയലാൻ ഒരുങ്ങുന്നത്. സയൻസ് ഫിക്ഷനും പുതിയ സാങ്കേതികതകളും ഉൾപ്പെട്ടതാണ് അയലാൻ ചിത്രം. രാകുൽ പ്രീത് സിംഗ്, ശരദ് കേൽക്കർ, ഇഷ കോപ്പിക്കർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ സംഗീതം എ ആർ റഹ്‌മാനും ഛായാഗ്രഹണം നീരവ് ഷായുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

മഡോണി അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ചിത്രം’മാവീരൻ’ആഗസ്റ്റ് 11-ന് റിലീസ് ചെയ്യും. ശിവകാർത്തികേയന്റെ നായക വേഷത്തിൽ അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് പ്രിൻസ്. അനുദീപ് കെ വി ആണ് ചിത്രത്തിന്റെ സംവിധാനം.

Tags: Sivakarthikeyan
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies