ലാൻഡിങ് പരാജയപ്പെട്ടു; റാഷിദ് റോവറിനെ വഹിച്ചുകൊണ്ട് പോയ ഹകുട്ടോ-ആർ ചാന്ദ്രദൗത്യം ഫലം കണ്ടില്ല; പരാജയപ്പെട്ടത് ചാന്ദ്രോപരിതലത്തിൽ എത്തുന്നതിന് തൊട്ടുമുമ്പ്
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലാൻഡിങ് പരാജയപ്പെട്ടു; റാഷിദ് റോവറിനെ വഹിച്ചുകൊണ്ട് പോയ ഹകുട്ടോ-ആർ ചാന്ദ്രദൗത്യം ഫലം കണ്ടില്ല; പരാജയപ്പെട്ടത് ചാന്ദ്രോപരിതലത്തിൽ എത്തുന്നതിന് തൊട്ടുമുമ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 11:36 pm IST
Facebook
Twitter
WhatsAppTelegram

സ്വകാര്യ ജാപ്പനീസ് ബഹിരാകാശ പേടകമായ ഹകുട്ടോ-ആർ മിഷനിലൂടെ യുഎഇയുടെ റാഷിദ് റോവറിനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം പരാജയപ്പെട്ടു. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായാണ് ദൗത്യം പരാജയപ്പെട്ടത്. യുഎഇ ഏറെ പ്രതീക്ഷയർപ്പിച്ച  ചാന്ദ്രദൗത്യമായിരുന്നു റാഷിദ് റോവർ. ദൗത്യം പരാജയപ്പെട്ടതോടെ ചാന്ദ്രദൗത്യം നടത്തുന്ന ആദ്യ അറബ് രാജ്യമെന്ന ബഹുമതി യുഎഇക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.

ജാപ്പനീസ് കമ്പനിയായ ഐസ്‌പേസ് ആയിരുന്നു ഹകുട്ടോ-ആർ എന്ന ലാൻഡർ നിർമ്മിച്ചത്. ദുബായ് റാഷിദ് സ്‌പേസ് സെന്ററിൽ നിർമ്മിച്ച റാഷിദ് റോവറിനെ വഹിച്ച് ഹകുട്ടോ-ആർ നടത്തിയ വിക്ഷേപണം അറബ് ലോകത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു. 2022 ഡിസംബറിലായിരുന്നു ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണം നടന്നത്. സ്‌പേസ്എക്‌സ് ഫാൽക്കൺ-9 റോക്കറ്റിലായിരുന്നു വിക്ഷേപണം.

ഏകദേശം ഒരുമാസം മുമ്പ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഹകുട്ടോ-ആർ എത്തി. ചാന്ദ്രോപരിതലത്തിൽ നിന്നും വെറും നൂറ് കിലോമീറ്റർ മാത്രം അകലെയായിരുന്നു അപ്പോൾ റാഷിദ് റോവർ. മണിക്കൂറിൽ ആറായിരം കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചാരം. ചാന്ദ്രോപരിതലത്തിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലാൻഡിങ്ങിന് മുന്നോടിയായി റാഷിദ് റോവറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ലാൻഡിങ് സ്മൂത്ത് ആകുന്നതിന് വേണ്ടി വേഗത നിയന്ത്രിക്കുകയും മറ്റ് തയ്യാറെടുപ്പുകൾ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിലും അവസാന നിമിഷം ദൗത്യം പരാജയപ്പെട്ടുവെന്ന വാർത്തയാണ് യുഎഇക്ക് ലഭിച്ചത്.

Tags: japanUAE
Share
Tweet
SendShare

More News from this section

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies