അതിർത്തി ഗ്രാമങ്ങൾ ഇനി അവസാന ഗ്രാമങ്ങൾ അല്ല; മനാ ഇനി ഇന്ത്യയിലെ ആദ്യ ഗ്രാമം; പേര് മാറ്റിയത് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി ഗ്രാമങ്ങൾ ഇനി അവസാന ഗ്രാമങ്ങൾ അല്ല; മനാ ഇനി ഇന്ത്യയിലെ ആദ്യ ഗ്രാമം; പേര് മാറ്റിയത് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 05:52 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഇന്ത്യയിലെ അവസാന ഗ്രാമം എന്ന പേരു മായ്ച്ച് ഉത്തരാഖണ്ഡിലെ മനാ ഗ്രാമം. രാജ്യത്തെ ആദ്യ ഗ്രാമമെന്ന് ഖ്യാതി കൊച്ചുഗ്രാമത്തിന് സ്വന്തമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച സൂചന ബോർഡുകൾ ഔദ്യോഗികമായി സ്ഥാപിച്ചു. ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് കമാനങ്ങൾ സ്ഥാപിച്ചത്.

ഇന്ത്യ-ചൈന അതിർത്തിയിലെ ചമോലി ജില്ലയിലാണ് ഗ്രാമം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ചമോലി ജില്ലയിൽ എത്തിയിരുന്നു. സന്ദർശന വേളയിലാണ് അതിർത്തി ഗ്രാമങ്ങൾക്ക് ആദ്യ ഗ്രാമങ്ങൾ എന്ന പേരുമാറ്റം നിർദ്ദേശിച്ചത്.

സാധാരണയായി അതിർത്തി ഗ്രാമങ്ങളെ രാജ്യത്തെ അവസാന ഗ്രാമങ്ങളായാണ് വിളിക്കപ്പെടുന്നത്. ഇതിന് മാറ്റം ആവശ്യമാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ സന്ദർശനവേളയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം ഉണ്ടായതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർസിംഗ് ധാമി പറഞ്ഞു. അതിർത്തി പ്രദേശങ്ങളുടെ വികസനത്തിന് കേന്ദ്രസർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നത് .നിരവധി ഗ്രാമ വികസന പദ്ധതികളാണ് അതിർത്തി പ്രദേശങ്ങളിൽ നടപ്പിലാക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.

പുണ്യ സ്ഥലമായ ബദരീനാഥ് സ്ഥിതിചെയ്യുന്നത് മനാ ഗ്രാമത്തിന് സമീപത്താണ്. ഹിമാലയത്തിലെ ക്ഷേത്രങ്ങളിൽ എത്തുന്ന തീർത്ഥാടകർ അവസാന ഗ്രാമം എന്ന് നിലയിലിൽ മനാ ഗ്രാമത്തിലും എത്താറുണ്ട്.

Tags: PMMana Village
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies