' 26ാം വയസ്സിൽ 15 കാരിയായ സുഹ്‌റാബീവിയെ ഭാര്യയാക്കി , അതിനു ശേഷവും പ്രേമലേഖനങ്ങൾ വരുമായിരുന്നു '
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ 26ാം വയസ്സിൽ 15 കാരിയായ സുഹ്‌റാബീവിയെ ഭാര്യയാക്കി , അതിനു ശേഷവും പ്രേമലേഖനങ്ങൾ വരുമായിരുന്നു ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 07:06 pm IST
FacebookTwitterWhatsAppTelegram

വൻതോതിൽ വികാരം കൊള്ളാതെ കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായി കണ്ട് അഭിനയിക്കുന്ന നടൻ അതാണ് മാമുക്കോയ . ‘ തമാശയോ? ഞാൻ വളരെ സീരിയസായി അഭിനയിക്കുകയാണ്. അതിന്റെ റിസൽട്ട് കോമഡിയാണെന്നു മാത്രം. ‘ എന്ന് ധൈര്യപൂർവ്വം പറയാൻ കഴിയുന്ന കോഴിക്കോടുകാരൻ . 26-)0 വയസിൽ 15 കാരിയെ ബീവിയാക്കുമ്പോൾ കല്യാണക്കുറിയടിക്കാനുള്ള കാശ് പോലും മാമുക്കോയയുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. അതും മാമുക്കോയ ഒരു കഥയായങ്ങ് പറയും

‘ ആദ്യം ഞാൻ പെണ്ണു കാണാൻ പോയതിനുമുണ്ട് ഒരു കഥ. പെണ്ണു കണ്ടിഷ്‌ടപ്പെട്ടു വീട്ടിൽ വന്നപ്പോൾ പെണ്ണിന്റെ കൂട്ടർ ഞാനറിയാതെ എന്നെക്കുറിച്ചന്വേഷിച്ചു. ചെറുക്കൻ കള്ളുകുടിക്കുമോ? കൂട്ടുകൂടുമോ? ഞാനവരോടു പറഞ്ഞു. ‘‘ഞാൻ കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു കുറ്റമായി ഞാൻ കരുതുന്നില്ല. നിങ്ങൾ ഈ റൂട്ടിൽ അന്വേഷിച്ചാൽ എന്നെ കിട്ടില്ല. നിങ്ങളുടെ മോളെ എനിക്കിഷ്‌ടമായി.’’ ഇത്രയും കേട്ടതേ അവർ ആലോചന മതിയാക്കി. രണ്ടാമതൊരു കുട്ടിയെ കണ്ടു. തരക്കേടില്ല. ഇവൾ ഭാര്യയായി പറ്റുമെന്നു തോന്നി. ‘‘ന്റെ ഭാര്യയായി വരൻ അവൾക്കു പറ്റുമോ എന്നറിഞ്ഞാൽ മതി സ്‌ത്രീധനം വേണ്ട. സ്വർണം ഉണ്ടെങ്കിൽ കൊടുത്തോ’’ –ഞാൻ പറഞ്ഞു. 26 ാം വയസ്സിൽ 15 കാരിയായ സുഹ്‌റാബീവിയെ കല്യാണം കഴിക്കുമ്പോൾ കല്യാണക്കുറിയടിക്കാൻ കാശില്ലായിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതി കുറിച്ച ബ്ലോക്കെടുത്തു തന്നതു സ്‌നേഹിതൻ വാസുപ്രദീപ്. അതു വീട്ടാൻ മാർഗമില്ലാതെ, ഒടുവിൽ 5400 രൂപയ്‌ക്കു വീടു വിറ്റു. വീടു വർഷംതോറും മേയാൻ കൂടി കഷ്‌ടപ്പാടായിരുന്നു.- പറയുമ്പോൾ ആ കണ്ണുകളിൽ ഹാസ്യത്തിന്റെ മേന്മമ്പൊടി ലവലേശവും ഇല്ല .

പക്ഷെ വിവാഹം കഴിഞ്ഞും പ്രേമലേഖനങ്ങൾ വന്നിരുന്നുവെന്ന് മാമുക്കോയ പറയും . ഒരു കത്ത് ഇങ്ങനെ ‘സുഹ്‌റാബീവിയെ കൂടാതെ മറ്റാരെയെങ്കിലും കല്യാണം കഴിക്കാൻ ഉദ്ദേശ്യമുണ്ടോ? മുമ്പു വല്ല പ്രേമവുമുണ്ടായിരുന്നോ? ഇന്ന വേഷം കണ്ടു തരക്കേടില്ല മറ്റേ വേഷം അതിലും നന്നായി ഒരു കളർഫോട്ടോ അയച്ചുതരണം. പുസ്‌തകത്തിൽവയ്‌ക്കാനാണ്. ഞാനെന്നുമോർമിക്കും.’’ ഞാനെഴുതി ‘അയച്ചുതരാം പുസ്‌തകത്തിൽ വയ്‌ക്കേണ്ട’. നല്ല രസമുള്ള കത്തുകൾ വായിച്ച് ഞാൻ ഒരാൾക്ക് (സുഹ്‌റാബീവി) കൊടുക്കും

ചിരിപ്പടങ്ങൾ വിജയിച്ചതിനെ തുടർന്നു ഹാസ്യനടൻമാർ നായകൻമാരാകുന്നുണ്ടല്ലോ എന്ന് ചോദിച്ചാൽ ആർക്കും എന്തും ആവാമല്ലോ. നായക സങ്കൽപം ഇപ്പോഴും മമ്മൂട്ടിയെയും മോഹൻലാലിനെയും ചുറ്റിപ്പറ്റിയാണ്. നടനെ നോക്കിത്തന്നെയാണ് ഇപ്പോഴും കഥാപാത്രങ്ങളെ ഉണ്ടാക്കുന്നത് എന്നാണ് മാമുക്കോയയുടെ മറുപടി.

നിസാർ, ഷാഹിദ, നാദിയാ, റഷീദ് എന്നിവരാണ് മക്കൾ . മുസ്‌ലിം സംസ്‌കാരം ഞാനവരെ പഠിപ്പിക്കുന്നുണ്ട്. അവർക്കു സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. മക്കൾക്കു നല്ല കമ്പനിയുണ്ടാവണം. ലോകത്തിന്റെ വിവിധ വശങ്ങൾ അറിയണം. ഇപ്പോൾ പുകവലിക്കാറില്ല. ലോകത്തിൽനിന്ന് അകറ്റി മക്കളെ വീട്ടിൽത്തന്നെ അടക്കി നിർത്തുന്നതു മണ്ടത്തരമാണ്. അവർ മൂഢനായേ വളരൂ- എന്നാണ് മാമുക്കോയ പറഞ്ഞത് .

 

Tags: mamukoya
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies