ധീരുബായ് അംബാനിയിൽ നിന്ന് മോഹൻലാലിലേയ്ക്ക്, 38-കാരൻ കാഡിലാക് കൊച്ചിയിലെ ഫ്‌ളാറ്റിൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ധീരുബായ് അംബാനിയിൽ നിന്ന് മോഹൻലാലിലേയ്‌ക്ക്, 38-കാരൻ കാഡിലാക് കൊച്ചിയിലെ ഫ്‌ളാറ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 08:23 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. ആരാധകർ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് അദ്ദേഹത്തിന് ചുറ്റുമുള്ള കാര്യങ്ങളേയും കൂടി ഉൾപ്പെടുത്തിയാണ്. ഒരോ ചിത്രവും റിലീസ് ചെയ്യുന്നത് പോലെതന്നെയാണ് ആരാധകർ അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങലേയും ആഘോഷിക്കുന്നത്. അടുത്തിടെ മോഹൻലാൽ വാങ്ങിയ പുതിയ കാറിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.

ലാന്റ് റോവർ റെയ്ഞ്ച് റോവർ ഓട്ടോബയോഗ്രഫി ആണ് മോഹൻലാലിന്റെ ഗ്യാരേജിലേയ്‌ക്ക് എത്തിയിരിക്കുന്ന ഏറ്റവും പുതിയ വാഹനം. ഇതിനോടൊപ്പം ആരാധകർക്ക് ഒരു പുത്തൻ വിശേഷം കൂടി എത്തിയിരിക്കുകയാണ്. റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുബായ് അംബാനിയുടെ പ്രിയപ്പെട്ട വാഹനത്തിന്റെ ഉടമയാണ് ഇപ്പോൾ മോഹൻലാൽ. അമേരിക്കൻ ആഡംബരക്കാറായ കാഡിലാക് ആണ് ലാലിന്റെ വിന്റേജ് വാഹന ശേഖരത്തിലുള്ളത്.

മോഹൻ ലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ നിർണയത്തിൽ ഈ വാഹനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാസ്….. 2100 എന്ന നമ്പറിലായിരുന്നു വാഹനം പ്രത്യക്ഷപ്പെട്ടത്. പ്രശസ്ത നിർമ്മാതാവും മോഹൻലാലിന്റെ ഭാര്യപിതാവുമായ കെ. ബാലാജിയാണ് അംബാനിയിൽ നിന്നും കാഡിലാക് സ്വന്തമാക്കിയത്. 1985 മോഡൽ വാഹനത്തിന് ലെഫ്റ്റ് ഹാൻഡ് ഡ്രൈവാണുള്ളത്. 38 വർഷം പഴക്കം ഉണ്ടെങ്കിലും ഫുള്ളി ഓട്ടോമാറ്റിക്, പെട്രോൾ വേരിയന്റാണ് ഈ കാർ. ചെന്നൈയിൽ നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വാഹനം കൊച്ചിയിലെ ഫ്‌ലാറ്റിൽ എത്തിച്ചത്.

 

Tags: mohanlal
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്തി അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies