400 വർഷത്തിലേറെ പഴക്കമുള്ള പവിത്രേശ്വരം മഹാദേവർ ക്ഷേത്രം; ശ്രീലകത്തിന്റെയും ക്ഷേത്രസമുച്ചയത്തിന്റെയും സമർപ്പണം നടന്നു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

400 വർഷത്തിലേറെ പഴക്കമുള്ള പവിത്രേശ്വരം മഹാദേവർ ക്ഷേത്രം; ശ്രീലകത്തിന്റെയും ക്ഷേത്രസമുച്ചയത്തിന്റെയും സമർപ്പണം നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 11:53 am IST
FacebookTwitterWhatsAppTelegram

കൊല്ലം: ഭക്തജനങ്ങളുടെ നാല് വർഷത്തെ കാത്തിരിപ്പ് പരിസമാപ്തിയിലേക്ക്. താന്ത്രിക ശ്രേഷ്ഠരുടെ പത്ത് നാൾ നീണ്ട വിശേഷാൽ പൂജാ കർമങ്ങൾ സഫലമാക്കി പവിത്രേശ്വരം മഹാദേവർ ക്ഷേത്രത്തിലെ പുതിയ ശ്രീലകത്തിന്റെയും നവീകരിച്ച ക്ഷേത്ര സമുച്ചയത്തിന്റെയും സമർപ്പണം നടന്നു. ഇന്ന് രാവിലെ 7:30 മുതൽ 9 വരെ തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവരു സോമയാജിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു സമർപ്പണം. താഴികക്കുടം സമർപ്പണവും കുംഭാഭിഷേകവും ഇതിന് പിന്നാലെ നടക്കും.

കർപ്പൂരാദി കലശ പൂജകളുടെ സമാപനം കുറിച്ചുകൊണ്ടുള്ള കലശാഭിഷേകം ഇന്ന് പുലർച്ചെ അഞ്ചിന് ആരംഭിച്ചു. 9:30-ന് ചികിത്സാ സഹായ വിതരണം ഹൈലാൻഡ് ആർ.രാജേന്ദ്രൻ പിള്ള ഉദ്ഘാടനം വിതരണം ചെയ്തു. ഉച്ചയ്‌ക്ക് ഒന്നിന് സമൂഹ സദ്യ സംഘടിപ്പിച്ചിട്ടുണ്ട്. പാണ്ടിത്തിട്ട സരസ്വതിയുടെയും കല്ലട സരസ്വതിയുടെയും നേതൃത്വത്തിൽ നടന്നു വരുന്ന അക്ഷരലക്ഷം പഞ്ചാരി മന്ത്രജപം ഇന്ന് വൈകിട്ട് അഞ്ചിന് സമാപിക്കും.

ക്ഷേത്രത്തിൽ ഒരുക്കിയ വിശേഷാൽ പുഷ്പാലങ്കാരം ദർശിക്കുന്നതിന് വൻ ഭക്തജനപ്രവാഹമായിരുന്നു ഉണ്ടായിരുന്നത്. 400 വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ക്ഷേത്രം ജീർണാവസ്ഥയിൽ ആയതിനെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 2.5 കോടി രൂപയിലേറെ ചെലവിട്ടാണ് ക്ഷേത്ര നവീകരണം പൂർത്തിയാക്കിയതെന്ന് ഭരണസമിതി അറിയിച്ചു.

Tags: kerala
ShareTweetSendShare

More News from this section

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

Latest News

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies