അങ്കണവാടിക്ക് പുതിയ ടെലിവിഷൻ; വിതരണവേളയിൽ ടിവിയുമായി കടന്ന് കളഞ്ഞ് അഞ്ജാതൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്കണവാടിക്ക് പുതിയ ടെലിവിഷൻ; വിതരണവേളയിൽ ടിവിയുമായി കടന്ന് കളഞ്ഞ് അഞ്ജാതൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 02:34 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൂവച്ചൽ പഞ്ചായത്തിൽ അങ്കണവാടികൾക്കുള്ള സൗജന്യ ടെലിവിഷൻ വിതരണം നടക്കവെ ടിവിയുമായി അഞ്ജാതൻ കടന്നു. ടിവി എടുക്കാൻ വരുന്നതിന്റെയും തിരികെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാട്ടാക്കട പോലീസിൽ പരാതി നൽകിയതായി പ്രസിഡന്റ് ടി സനൽകുമാർ പറഞ്ഞു. കെഎസ്എഫ്ഇ വിദ്യാ ജ്യോതി പദ്ധതി പ്രകാരം 4,30,000 രൂപയും പഞ്ചായത്ത് ഫണ്ട് 80,000 രൂപയും വിനിയോഗിച്ച് 5,10,000 രൂപയ്‌ക്ക് 30 ഇഞ്ച് എൽഇഡി ടെലിവിഷൻ അങ്കണവാടികൾക്ക് നൽകുന്നതിന് കഴിഞ്ഞ ആഴ്ച വാങ്ങി. ഇന്നലെ അങ്കണവാടി ജീവനക്കാർ ടെലിവിഷൻ വാങ്ങുന്നതിനെത്തി റജിസ്റ്ററിൽ ഒപ്പിട്ട ശേഷം പഞ്ചായത്ത് ജീവനക്കാർ ടെലിവിഷൻ എടുത്ത് നൽകുകയായിരുന്നു.

ജീവനക്കാർ ടിവി കൊണ്ടുപോകുന്നതിനിടയിൽ പുറത്തുവെച്ച ടെലിവിഷനിൽ ഒന്നാണ് മോഷണം പോയത്. പാന്റും നീല ഷർട്ടും ധരിച്ച് തോളിൽ ബാഗുമായി ഫോണിൽ സംസാരിച്ചുകൊണ്ട് ഒരാൾ ഓഫീസിലേക്ക് വരുന്നതും തിരികെ കൂളായി ടെലിവിഷനുമെടുത്ത് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പുറത്തേക്കിറങ്ങിയ ആൾ ബൈക്കിൽ സ്ഥലം വിട്ടതായും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ടെലിവിഷൻ ഒരു സെന്ററിലേക്ക് നൽകാൻ കഴിയാതെ വന്നതോടെ മാത്രമാണ് മോഷണ വിവരം പുറത്തറിയുന്നത്.

Tags: TV
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies