പ്രണവിന്റെയാത്രകളോടുള്ള പ്രേമം, അമ്മ എന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിക്കുന്നു ; തുറന്ന് പറഞ്ഞ് സുചിത്ര മോഹൻലാൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രണവിന്റെയാത്രകളോടുള്ള പ്രേമം, അമ്മ എന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിക്കുന്നു ; തുറന്ന് പറഞ്ഞ് സുചിത്ര മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 03:46 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ ഒരുപിടി ചിത്രംകൊണ്ട് യുവതാരങ്ങളിൽ പ്രിയങ്കരനായി മാറിയ നടനാണ് പ്രണവ് മോഹൻലാൽ. അച്ഛന്റെ മകൻ എന്ന ലേബലില്ലാതെ തന്നെ സിനിമയിലേക്ക് കാലെടുത്തുവെച്ച താരത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രമായ ഹൃദയത്തിലെ ദർശന എന്ന ഗാനം പുറത്തിറങ്ങിയതോടെ പ്രണവിന്റെ ഫാൻസ്ഗ്രൂപ്പുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. എന്നാൽ സിനിമ ചെയുന്നതിനെക്കാൾ യാത്ര ചെയ്യാനാണ് താരത്തിനിഷ്ട്ടം. ഇപ്പോഴിതാ പ്രണവിന്റെ ചില വിശേഷങ്ങൾ ഒരു മാഗസീനുമായി പങ്കിടുകയാണ് അമ്മ സുചിത്ര മോഹൻലാൽ.

”യാത്രകൾ വളരെ ഇഷ്ടമാണ് പ്രണവിനെന്ന് സുചിത്ര പറയുന്നു. എന്നാൽ മകൻ യാത്രകൾ പോകാൻ തീരുമാനിച്ചപ്പോൾ ഒരു അമ്മയെന്ന നിലയിൽ പലപ്പോഴും സങ്കടമാണ് തോന്നിയിട്ടുള്ളത്. ലഭ്യമായ സൗകര്യങ്ങളൊന്നും വേണ്ടെന്ന് വെച്ചുള്ള അവന്റെ യാത്രകൾ വേദനയാണ് നൽകാറുള്ളത്. പലപ്പോഴും കാടും മേടും താണ്ടി വലിയ ഭാരവും തോളിൽ വച്ചുള്ള പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. “വളരുന്നതിനനുസരിച്ച് അപ്പുവിന്റെ യാത്രകളോടുള്ള കമ്പം കൂടി. ഒരു സമയം പഠനത്തിന് ഇടവേളയിട്ട് അപ്പു ഒരു ബാഗും തോളിലേന്തി യാത്ര തുടങ്ങുകയായിരുന്നു. – ” സുചിത്ര പറയുന്നു.

”ബനാറസും ഹംപിയും ഹിമാലയവും ജർമനിയുമെല്ലാം അവന്റെ സ്ഥിരം യാത്രകളായി മാറി. കാറിലും വിമാനത്തിലും യാത്ര എളുപ്പമായിട്ടും അതൊന്നുമുപയോഗിക്കാതെ ബസിലും ബസിന്റെ പുറത്തും ട്രെയിനിൽ ജനറൽ കമ്പാർട്‌മെന്റിലുമോക്കെയായി അവൻ യാത്ര ചെയ്തു. സാധാരണ ലോഡ്ജുകളിൽ താമസം. ഇതൊക്കെ എന്തിന് എന്ന് പലപ്പോഴും തോന്നി. ഞാൻ ഒരു അമ്മയല്ലേ, അങ്ങനെ തോന്നിയാൽ തെറ്റില്ലല്ലോ.” സുചിത്ര മനസ്തുറക്കുന്നതിങ്ങനെ. പ്രശസ്തി നേടുക എന്നതിനപ്പുറം മറ്റാരും അറിയാതെ മുന്നോട്ടുപോകുക എന്നതാണ് പ്രണവിനിഷ്ടമെന്നാണ് സുചിത്ര പറയുന്നത്. സിനിമയിൽ കാലെടുത്തുവെച്ചപ്പോഴും പ്രണവ് പറഞ്ഞത് മുഴുവൻ സമയം സിനിമയിലേക്കില്ലെന്നും മറ്റു പാഷനുകൾ നിലനിർത്തിക്കൊണ്ടുള്ള അഭിനയം മാത്രമേ ഏറ്റെടുക്കൂ. -”എന്നാണ് പ്രണവിനെ കുറിച്ച് സുചിത്രയുടെ വാക്കുകൾ.

Tags: mohanlalpranav mohanlalsuchitra mohanlal
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies