അമർനാഥ് തീർത്ഥാടനം; ഭക്തർക്കുള്ള ഒരുക്കങ്ങൾക്ക് തുടക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥ് തീർത്ഥാടനം; ഭക്തർക്കുള്ള ഒരുക്കങ്ങൾക്ക് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 09:02 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: അമർനാഥ് തീർത്ഥാടനത്തിന് 2023-ന് ഒരുക്കങ്ങൾ ആരംഭിച്ചു. ഭഗവാൻ മഹാദേവന്റെ വാസസ്ഥലമെന്ന് വിശ്വസിക്കുന്ന അമർനാഥ് ക്ഷേത്രം ഹിന്ദുവിശ്വാസികളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ഈ വർഷം അമർനാഥ് യാത്ര 2023 ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് നടക്കുന്നത്.

ഭക്തർക്ക് സുഖമവും തടസ്സരഹിതവുമായ യാത്ര ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്. താമസം, വൈദ്യുതി, വെള്ളം, സുരക്ഷ, മാലിന്യ സംസ്‌കരണം എന്നിവയ്‌ക്ക് കൃത്യമായ സജീകരണങ്ങളും ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് മികച്ച ആരോഗ്യപരിരക്ഷ, അവശ്യസൗകര്യങ്ങളും ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്ന് ലെഫറ്റനന്റ് ഗവർണർ മനോജ് സിൻഹ പ്രസ്താവിച്ചു.

ലോകമെമ്പാടുമുള്ള ഭക്തർക്കായി ക്ഷേത്ര അധികൃതർ പ്രാർത്ഥനകളുടെ തത്സമയ സംപ്രേക്ഷണം ഒരുക്കും.യാത്രയ്‌ക്ക് രജിസ്റ്റ്‌ട്രേഷൻ ചെയ്യുന്നതിനും യാത്രയുടെ മറ്റ് വിവരങ്ങൾക്കുമായി പ്രത്യേക സജീകരണങ്ങളും ഏർപ്പെടുത്തിട്ടുണ്ട്. ഹെലികോപ്ട്ടർ സേവനങ്ങൾ, ക്യാമ്പുകൾ, യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവയുൾപ്പെടെയുള്ളവയെ പറ്റി ഗവർണറുടെ നേതൃത്വത്തിൽ ക്ഷേത്ര അധികൃതരുമായി നടന്ന യോഗത്തിൽ ചർച്ചചെയ്തു.

ശ്രാവണ മാസത്തിലെ പൗർണ്ണമിയിലാണ് ശിവൻ പ്രത്യക്ഷപ്പെട്ടതെന്നാണ് വിശ്വാസം. അതിനാലാണ് ശ്രാവണമാസത്തിൽ അമർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തുന്നത്.

 

Tags: AMARNATH
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies