പൊന്നിയിൻ സെൽവൻ നാളെ തിയറ്ററിലേയ്ക്ക്; മമ്മൂട്ടിയുടെ ഏജന്റ്, ഇന്നസെന്റിന്റെ അവസാന ചിത്രമായ പാച്ചുവും അത്ഭുതവിളക്കും ഒപ്പം റിലീസ് ചെയ്യും.
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പൊന്നിയിൻ സെൽവൻ നാളെ തിയറ്ററിലേയ്‌ക്ക്; മമ്മൂട്ടിയുടെ ഏജന്റ്, ഇന്നസെന്റിന്റെ അവസാന ചിത്രമായ പാച്ചുവും അത്ഭുതവിളക്കും ഒപ്പം റിലീസ് ചെയ്യും.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 11:36 pm IST
Facebook
Twitter
WhatsAppTelegram

സൗത്ത് ഇന്ത്യയിലെ മൂന്ന് സൂപ്പർ താരങ്ങൾ നാളെ തിയറ്ററുകളിൽ ഏറ്റ് മുട്ടും. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്, വിക്രമിന്റെ പൊന്നിയിൻ സെൽവൻ 2, ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും എന്നീ ചിത്രങ്ങളാണ് നാളെ പ്രദർശനത്തിെനത്തുക. ഒന്നാം ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെയാണ് ആരാധകർ കാത്തിരുന്നത് . ആദ്യഭാഗം പോലെ തന്നെ രണ്ടാം ഭാഗവും തമിഴിന് പുറമേ അഞ്ച് ഭാഷകളിലാണ് എത്തുക. കഴിഞ്ഞ സെപ്റ്റംബർ 30 നാണ് ഒന്നാം ഭാഗം തീയേറ്ററുകളിലെത്തിയത്. ഏറ്റവും വേഗത്തിൽ തമിഴ്‌നാട്ടിൽ 100 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ് പൊന്നിയിൻ സെൽവൻ 1.

മെഗാസ്റ്റാർ മമ്മൂട്ടിയും യുവതാരം അഖിൽ അക്കിനേനിയും ഒന്നിക്കുന്ന പാൻ ഇന്ത്യ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഏജന്റ്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ചിത്രത്തിൽ നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരിടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേയ്‌ക്ക് എത്തുന്ന ചിത്രം കൂടിയാണ് ഏജന്റ്.

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് അഖിൽ തന്നെയാണ്. ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. ചിത്രത്തിൽ മുകേഷും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

 

Tags: agent
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies