സ്വന്തമായി ഡിസൈൻ വേണോ?! എഴുതി നൽകിയാൽ ഡിസൈൻ തരാൻ മൈക്രോസോഫ്റ്റ് തയ്യാർ....
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സ്വന്തമായി ഡിസൈൻ വേണോ?! എഴുതി നൽകിയാൽ ഡിസൈൻ തരാൻ മൈക്രോസോഫ്റ്റ് തയ്യാർ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 03:38 pm IST
FacebookTwitterWhatsAppTelegram

എൻഐ ലോകം കീഴടക്കുന്ന സാഹചര്യത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഡിസൈനിംഗ് ടൂളുമായി എത്തിയിക്കുകയാണ് മൈക്രോ സോഫ്റ്റ്. നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചിത്രങ്ങൾ ഡിസൈൻ ചെയ്യുന്ന ഈ സംവിധാനത്തിന്റെ പബ്ലിക് പ്രിവ്യു പുറത്തിറക്കിയിട്ടുണ്ട്.

പോസ്റ്ററുകൾ, പ്രസന്റേഷൻ, ഡിജിറ്റൽ പോസ്റ്റ് കാർഡുകൾ, ക്ഷണക്കത്തുകൾ ഉൾപ്പടെയുള്ള ഗ്രാഫിക്കുകൾ തയ്യാറാക്കാൻ ഈ സേവനം പ്രയോജനപ്പെടുത്താം. ഓപ്പൺ എആയുടെ ‘ഡാൽ-ഇ2’ എന്ന ടെക്സ്റ്റ് റ്റു ഇമേജ് എഐ അടിസ്ഥാനമാക്കിയാണ് മൈക്രോ സോഫ്റ്റ് ഡിസൈനറിന്റെ പ്രവർത്തനം. ഇഷ്ടമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഗ്രാഫിക്കുകൾ തയ്യാറാക്കാൻ ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ചിത്രങ്ങൾ അപ് ലോഡ് ചെയ്യാം. ഏത് രീതിയിലുള്ള ഡിസൈനാണ് വേണ്ടതെന്ന് എഴുതി നൽകിയാൽ മതി. ആർക്കും മൈക്രോസോഫ്റ്റ് ഡിസൈൻ വെബ്‌സൈറ്റ് സന്ദർശിച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

നിർബന്ധിത ബുദ്ധി ചാറ്റ്ബോട്ടുകൾ കേവലം 18 മാസത്തിനുള്ളിൽ കുട്ടികളെ വായിക്കാനും എഴുതാനും സഹായിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങളായി മാറുമെന്ന് മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പ്രവചിച്ചിരുന്നു. ഏതൊരു മനുഷ്യനും കഴിയുന്നത്ര നല്ല അദ്ധ്യാപകനാകാനുള്ള കഴിവ് എഐയ്‌ക്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എഐ ഉപകരണങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ ബൃഹത്തായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ബിൽ ഗേറ്റ്സ് അഭിപ്രായപ്പെടുന്നത്. ആദ്യം എഐ വായന ഗവേഷണ സഹായിയായി വന്നേക്കാം. പിന്നീട് എഴുത്തിനെക്കുറിച്ച് ഫീഡ്ബാക്ക് നൽകുന്നതിൽ എഐ അമ്പരപ്പിച്ചേക്കാം. വരും മാസങ്ങളിൽ എഐ ഉപകരണങ്ങൾ ഒരു അദ്ധ്യാപകന്റെ റോളിൽ വന്ന് വിദ്യാർത്ഥികളെ എഴുത്തും വായനയും പഠിപ്പിച്ചേക്കും. ഗണിതപഠനചത്തിൽ വിദ്യാർത്ഥികളെ കാര്യമായി സഹായിക്കാൻ എഐയ്‌ക്ക് കഴിയും.

Tags: microsoft
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies