ഡ്രൈവറുടെ ബോധം പോയി; സ്‌കൂൾ ബസിന്റെ നിയന്ത്രണമേറ്റെടുത്ത് 7-ാം ക്ലാസുകാരൻ; 66 കുട്ടികളെയും രക്ഷിച്ചു; അമ്പരപ്പിക്കുന്ന വീഡിയോ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡ്രൈവറുടെ ബോധം പോയി; സ്‌കൂൾ ബസിന്റെ നിയന്ത്രണമേറ്റെടുത്ത് 7-ാം ക്ലാസുകാരൻ; 66 കുട്ടികളെയും രക്ഷിച്ചു; അമ്പരപ്പിക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 10:16 pm IST
FacebookTwitterWhatsAppTelegram

ഡ്രൈവർ അബോധാവസ്ഥയിലായതോടെ സ്‌കൂൾ ബസ് നിയന്ത്രിച്ച് 7-ാം ക്ലാസ് വിദ്യാർത്ഥി രക്ഷകനായി. സ്‌കൂൾ ബസ് ഓടിച്ചിരുന്ന സ്ത്രീ ബോധരഹിതയായത് ശ്രദ്ധയിൽപ്പെട്ട 12-കാരനാണ് ബസിന്റെ നിയന്ത്രണമേറ്റെടുത്ത് രക്ഷകനായത്. വാഹനത്തിലുണ്ടായിരുന്ന 66 വിദ്യാർത്ഥികളും 7-ാം ക്ലാസുകാരന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച യുഎസിലെ മിഷിഗണിലാണ് സംഭവമുണ്ടായത്.

ഡില്ലൺ റീവ്‌സ് എന്ന വിദ്യാർത്ഥിയാണ് സഹപാഠികളെ രക്ഷിച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറലായത്. സ്‌കൂൾ ബസിൽ ഡ്രൈവർ സീറ്റിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കാമറയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ട്രാൻസ്‌പോർട്ടേഷൻ ബേസിലേക്ക് വിളിക്കുന്ന ഡ്രൈവർ തനിക്ക് സുഖമില്ലെന്ന് പറയുന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് തൊട്ടുപിന്നാലെ ഡ്രൈവർ ബോധരഹിതയായി.

ഡ്രൈവർ സീറ്റിന് പിറകിൽ അഞ്ചാമത്തെ നിരയിലായിരുന്നു 7-ാം ക്ലാസുകാരനായ ഡില്ലൺ ഇരുന്നിരുന്നത്. ഡ്രൈവറിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ഡില്ലൺ ഉടൻ തന്നെ എഴുന്നേറ്റ് ബസിന്റെ മുൻവശത്തേക്ക് ഓടിവരികയായിരുന്നു. അപ്പോഴേക്കും ഡ്രൈവർ അബോധാവസ്ഥയിലായി. ഉടൻ തന്നെ ഡില്ലൺ സ്റ്റിയറിംഗ് പിടിക്കുകയും ബസിന്റെ നിയന്ത്രണമേറ്റെടുക്കുകയും ചെയ്തു. ഇതിനിടെ പരിഭ്രാന്തരായ വിദ്യാർത്ഥികൾ ഉച്ചത്തിൽ ഓളിയിടുന്നുമുണ്ട്. സുരക്ഷിതമായി ബസ് നിർത്തിയിട്ട ഡില്ലൺ ”ആരെങ്കിലും ഒന്ന് 911ലേക്ക് വിളിക്കൂ”വെന്ന് സഹപാഠികളോട് ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം.

എന്തായാലും ഡില്ലണിന്റെ ധീരപ്രവൃത്തി ഏവരും അറിയുകയും സ്‌കൂളിൽ വച്ച് നടന്ന പ്രത്യേക ചടങ്ങിൽ കൊച്ചുമിടുക്കന് അംഗീകാരം നൽകുകയും ചെയ്തു.

Tags: Viral VideoSCHOOL BUSdriver
ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies