സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം; എട്ടു വയസ്സുകാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: സ്‌കൂൾ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. രാവിലെയോടെ ആയിരുന്നു സംഭവം. ഡൽഹി- മീററ്റ് എക്‌സ്പ്രസ് വേയ്ക്ക് സമീപം ഗാസിയാബാദിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ...