ലാഡ്‌ലി ബഹ്ന യോജന വെറുമൊരു പദ്ധതിയല്ല, സത്രീകളുടെ ജീവിതം മാറ്റാനുള്ള വിപ്ലവമാണ്; മുഖ്യമന്ത്രി ചൗഹാൻ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലാഡ്‌ലി ബഹ്ന യോജന വെറുമൊരു പദ്ധതിയല്ല, സത്രീകളുടെ ജീവിതം മാറ്റാനുള്ള വിപ്ലവമാണ്; മുഖ്യമന്ത്രി ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 10:33 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ലാഡ്‌ലി ബഹ്ന യോജന വെറുമൊരു പദ്ധതിയല്ലെന്നും സത്രീകളുടെ ജീവിതം മാറ്റാനുള്ള വിപ്ലവമാണെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിലെ തിലജമൽപുര പ്രദേശത്ത് സ്ത്രീകളുമായി സംവദിക്കുന്നതിനിടെയാണ് ചൗഹാൻ ഇക്കാര്യം പറഞ്ഞത്.

‘പാവപ്പെട്ട സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള വിപ്ലവമാണ് ലാഡ്‌ലി ബഹ്ന യോജന. സംസ്ഥാനത്തെ സ്ത്രീകൾ ചെറിയ ആവശ്യങ്ങൾക്ക് പോലും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അതിനാലാണ് സംസ്ഥാനത്തെ സഹോദരിമാർക്ക് ലാഡ്‌ലി ബഹ്ന യോജനയിലൂടെ എല്ലാ മാസവും 1000 രൂപ നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്ത് വന്നാലും ആ തീരുമാനത്തിൽ മാറ്റമുണ്ടാകില്ല’മുഖ്യമന്ത്രി പറഞ്ഞു.

‘ഒരു പെൺകുട്ടി ജനിക്കുമ്പോൾ അവളുടെ ജീവിതം അവൾ മാതാപിതാക്കൾക്കായി സമർപ്പിക്കും എന്ന് ഉറപ്പ് തരാൻ എനിക്ക് സാധിക്കും. പെൺമക്കൾ ഇല്ലെങ്കിൽ ലോകം പ്രവർത്തിക്കില്ല, സംസ്ഥാന സർക്കാർ പെൺമക്കൾക്കായി ലാഡ്ലി ലക്ഷ്മി യോജന എന്ന പുതിയ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. എല്ലാ സഹോദരിമാരും സന്തോഷത്തോടെ ജീവിക്കണം. സംസ്ഥാനത്തിന്റെ എല്ലാ വാർഡിലും ലാഡ്‌ലി ബഹ്ന യോജന രൂപീകരിക്കും. ഒരു സ്ത്രീയ്‌ക്കെതിരെയും അനീതിയും അക്രമവും ഉണ്ടാകാതിരിക്കാൻ യോജനയിലെ സംഘാംഗങ്ങൾ പ്രവർത്തിക്കും’എന്നും ചൗഹാൻ പറഞ്ഞു.

Tags: madhyapradeshChouhan
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies