പൂച്ചക്കുട്ടിയെ നഷ്ടമായതിന് പിന്നിൽ എയർഇന്ത്യ!! വൈറലായി ട്വീറ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂച്ചക്കുട്ടിയെ നഷ്ടമായതിന് പിന്നിൽ എയർഇന്ത്യ!! വൈറലായി ട്വീറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 03:06 pm IST
FacebookTwitterWhatsAppTelegram

എയർഇന്ത്യ വിമാന ജീവനക്കാരുടെ അശ്രദ്ധ മൂലം യാത്രക്കാരിയ്‌ക്ക് നഷ്ടമായത് വളർത്തുപൂച്ചയെ. പരാതിയുമായി യുവതി രംഗത്ത്. ഗ്രാഫിക് ഡിസൈനറായ സോണി എസ് സോമർ ആണ് തന്റെ സുഹൃത്തിന് വളർത്തുപൂച്ചയെ നഷ്ടമായെന്ന പരാതി ഉന്നയിച്ച് എയർ ഇന്ത്യയ്‌ക്ക് മെയിൽ അയച്ചു. പൂച്ചയെ കാണാതായതിന്റെ ഉത്തരവാദിത്വം എയർ ഇന്ത്യ ഏറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടി അയച്ച മെയിലുകളും സോണി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

ഏപ്രിൽ 24-നാണ് സംഭവം. ഡൽഹിയിൽ നിന്ന് ഇംഫാലിലേക്കെത്തിയ യുവതിയ്‌ക്കൊപ്പം രണ്ട് വളർത്തുപൂച്ചകളുണ്ടായിരുന്നു. രാവിലെ 9.55നുള്ള ഫ്ളൈറ്റിനായി രാവിലെ 6.30-ഓടെ ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി. എന്നാൽ ചെക്ക്ഇൻ സമയത്ത്, പൂച്ചക്കുട്ടികളെ യാത്രയിൽ ഒപ്പം കൊണ്ടുപോകണമെങ്കിൽ ബിസിനസ് ക്ലാസിലേക്ക് മാറുകയോ ഫ്ളൈറ്റ് റിഷെഡ്യൂൾ ചെയ്യുകയോ വേണമെന്ന് ജീവനക്കാർ യുവതിയോട് ആവശ്യപ്പെട്ടു.

My friend's pet is missing due to negligence by @airindiain staff. This is a heart-wrenching tragedy and your negligence is inexcusable. You must take responsibility for your actions and make things right immediately. @RNTata2000
A few screenshots explaining what happened. pic.twitter.com/8b4lGenjRR

— Sony S. Somar (@sonyssomar) April 25, 2023

ഫ്‌ളൈറ്റ് റിഷെഡ്യൂൾ ചെയ്യാനുള്ള ഓപ്ഷൻ അപ്പോൾ ലഭ്യമായിരുന്നില്ല. പൂച്ചകുട്ടികളെ കാർഗോയിലേക്ക് മാറ്റാനും അവർ തയ്യാറായിരുന്നില്ല. തുടർന്ന് യുവതി മറ്റ് മാർഗമില്ലാത്തതിനാൽ ബിസിനനസ് ക്ലാസിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നടപടിക്രമങ്ങൾക്ക് കാത്തിരിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്‌ന് ഏഴ് മണി വരെ കാത്തിരുന്നതിന് ശേഷമാണ് ബിസിനസ് ക്ലാസ് ലഭ്യമല്ലെന്നും കാർഗോ വഴി മാത്രമാണ് പൂച്ചകളെ കൊണ്ടുപോകാൻകഴിയുകയുള്ളൂവെന്ന് യാത്രക്കാരിയെ അറിയിച്ചത്. തുടർന്നാണ് കൂട്ടിൽ സുരക്ഷിതമായി വെച്ച പൂച്ചക്കുട്ടിയെ കാണാതായത്.

This is #missingkitten PHOENIX and SKKY. They are siblings . Didn’t want to separate them, so the plan was to give them a bigger area to run and play around. Unfortunately, Phoenix is still #missing in airport. Give permission to look for her. Demand CCTV footage of the incident. pic.twitter.com/JNqJXdKJ3z

— Jangneichong Karong (@jeanninechong) April 26, 2023

എയർ ഇന്ത്യ ജീവനക്കാരുടെ അശ്രദ്ധ കൊണ്ടുമാത്രമാണ് തന്റെ അരുമയെ കാണാതായത് എന്നും എയർഇന്ത്യയുടെ അശ്രദ്ധ പൊറുക്കാനാവത്തതാണെന്നും യുവതിയുടെ സുഹൃത്ത് പറഞ്ഞു. യുവതിയും പൂച്ചക്കുട്ടികളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

Tags: KittenAir India Flight
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies