അഭിലാഷ് ടോമിക്ക് ഭാവിയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെ ; അഭിനന്ദിച്ച് പിണറായി വിജയന്‍
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിലാഷ് ടോമിക്ക് ഭാവിയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെ ; അഭിനന്ദിച്ച് പിണറായി വിജയന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 07:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതിയ മലയാളി നാവികൻ അഭിലാഷ് ടോമിയ്‌ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ . അഭിലാഷിന്റെ ഇച്ഛാശക്തി പ്രശംസനീയമാണെന്നും, അദ്ദേഹത്തിന് ഭാവിയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുന്നുവെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പായ്‌ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ. ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. 2022 സെപ്റ്റംബറിലാരംഭിച്ച അഭിലാഷിന്റെ യാത്ര 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് പൂർത്തിയായത്.

മഹാസമുദ്രങ്ങൾ താണ്ടിയുള്ള ഈ ഒറ്റയാൻ പായ്‌ക്കപ്പൽ മത്സരത്തിൽ രണ്ടാം തവണയാണ് അഭിലാഷ് പങ്കെടുക്കുന്നത്. 2018 ലെ അദ്ദേഹത്തിന്റെ പര്യടനം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചി തകർന്നതോടെ അവസാനിക്കുകയായിരുന്നു. ഗോൾഡൻ ഗ്ലോബ് മത്സരത്തിന്റെ രണ്ടാം പതിപ്പിൽ വീണ്ടുമിറങ്ങുകയും വിജയം കൈവരിക്കുകയും ചെയ്ത അഭിലാഷിന്റെ ഇച്ഛാശക്തി പ്രശംസനീയമാണ്. അദ്ദേഹത്തിന് ഭാവിയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുന്നു – പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

 

Tags: Pinarayiabhilash Tomy
ShareTweetSendShare

More News from this section

പിങ്ക് റേഷന്‍ കാര്‍ഡിന് നാളെ മുതല്‍ അപേക്ഷിക്കാം; അക്ഷയ വഴിയോ ലോഗിന്‍ പോര്‍ട്ടല്‍ വരെയോ അപേക്ഷിക്കാം

കേരളത്തിൽ വീണ്ടും അതിശക്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം

കൊല്ലത്ത് ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന മരുമകൻ അറസ്റ്റിൽ

‘കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടത് വിദ്യാഭ്യാസം, മദ്യമല്ല”; കുറഞ്ഞ വീര്യമുള്ള മദ്യനയത്തിനെതിരെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

Latest News

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

ഇന്ത്യയിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച, വ്യാപാര-പ്രതിരോധ സഹകരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

സീഷെല്‍സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ ദിന സുവര്‍ണ ജൂബിലിയില്‍ മുഖ്യാതിഥി, ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് പുതിയ മേധാവി; ആരാണ് മഹേഷ് ദീക്ഷിത്? കശ്മീര്‍ മുതല്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ വരെ കൈകാര്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഒരുങ്ങുന്നു; 250 കിലോമീറ്റര്‍ ഒറ്റ റീഫ്യൂവലില്‍, പുകയില്ലാത്ത ‘ഗ്രീന്‍ റെയില്‍’ വിപ്ലവത്തിന് തുടക്കം

വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്യും; സെനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies