കുട്ടികളുടെയും ഗർഭിണികളുടെയും മൃതശരീരങ്ങൾ ഒഴുകി നടക്കുന്നത് പതിവാകുന്നു; പുതിയ ശ്മശാനങ്ങൾ ഒരുക്കി ടുണീഷ്യ
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുട്ടികളുടെയും ഗർഭിണികളുടെയും മൃതശരീരങ്ങൾ ഒഴുകി നടക്കുന്നത് പതിവാകുന്നു; പുതിയ ശ്മശാനങ്ങൾ ഒരുക്കി ടുണീഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2023, 05:51 pm IST
Facebook
Twitter
WhatsAppTelegram

ടുണീഷ്യ:കടൽ തീരങ്ങളിൽ അഭയാർത്ഥികളുടെ മൃതശരീരങ്ങൾ അടിയുന്നത് പതിവാകുന്നു. സംസ്‌കാരം നടത്താൻ പുതിയ ശ്മശാനങ്ങൾ ഒരുക്കി ടുണീഷ്യ. മെഡിറ്ററേനിയൻ കടൽ വഴി യുറോപ്പിലെത്താൻ ശ്രമിക്കുന്ന അഭയാർത്ഥികൾ പ്രധാന ഇടത്താവളമായി തിരഞ്ഞെടുക്കുന്ന ആഫ്രിക്കൻ രാജ്യമാണ് ടുണിഷ്യ. അടുത്തകാലത്തായി കടൽ കടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്.

യുറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർ പ്രധാനമായും ഗതാഗതാത്തിനായി കടൽ മാർഗ്ഗമാണ് തിരഞ്ഞെടുക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത് ബോട്ടുകളിലും ചെറിയ കപ്പലുകളുമാണ് യാത്രയ്‌ക്കായി ഇവർ തിരഞ്ഞെടുക്കുന്നത്. അതിനാൽ തന്നെ യാത്രമദ്ധ്യേ അപകടമരണങ്ങൾ പതിവാണ്.

ടുണീഷ്യൻ ബിച്ചുകളിൽ കുട്ടികളുടെയും ഗർഭിണികളുടേയും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ വർഷം സ്ഫാക്‌സ് മേഖലയിൽ നിന്നു മാത്രം 8,000 ലധികം ശരീരങ്ങളാണ് കണ്ടെടുത്തത്. 2023-ലെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം ഈ മേഖലയിൽ 300 മൃതശരീരങ്ങൾ ദഹിപ്പിക്കേണ്ടി വന്നതായി റെഡ് ക്രസന്റ് വെളിപ്പെടുത്തി. ഇത്രയധികം ശവശരീരങ്ങൾ ഒരേ ദിവസം സംസ്‌കരിക്കേണ്ടിവരുന്നത് വലിയ പ്രതിസന്ധിയാണ് ടുണിഷ്യൻ പ്രദേശിക ഭരണകൂടങ്ങൾക്ക് സൃഷ്ടിക്കുന്നത്.

യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥ മൂലം സ്വന്തം രാജ്യത്ത് നിന്ന പാലയനം ചെയ്യേണ്ടി വരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി യുഎൻ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

Tags: tunisiadead body
Share
Tweet
SendShare

More News from this section

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

Latest News

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

LACയിൽ ചൈന പിന്നോട്ടോ? 10 ബ്രിഗേഡ് തല വിന്യാസത്തിൽ കുറവ്; പക്ഷേ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

70% ചുരുങ്ങിയ ട്‌സോ കാര്‍ തടാകത്തിന് പുതുജീവന്‍; ദിവസവും 32 കോടി ലിറ്റര്‍ ഹിമാനിജലം എത്തിക്കാന്‍ പദ്ധതി

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; കാസര്‍കോട് 11കാരന് ദാരുണാന്ത്യം

ശിക്ഷയ്‌ക്ക് പിന്നാലെ വീണ്ടും കുരുക്ക്; മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ്

കാലില്‍ ആണി തുളച്ചുകയറി; 12കാരന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് പരാതി, ആശുപത്രിക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies