'ഇത് നിലാ പാപ്പാ തന്നെ'; പൊന്നിയിൻ സെൽവനിലെ കുട്ടി കുന്ദവൈയായി വേഷമിട്ടത് നടൻ കവിതാ ഭാരതിയുടെയും നടി കന്യയുടേയും മകൾ നിലാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഇത് നിലാ പാപ്പാ തന്നെ’; പൊന്നിയിൻ സെൽവനിലെ കുട്ടി കുന്ദവൈയായി വേഷമിട്ടത് നടൻ കവിതാ ഭാരതിയുടെയും നടി കന്യയുടേയും മകൾ നിലാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 11:03 pm IST
FacebookTwitterWhatsAppTelegram

പ്രേക്ഷകശ്രദ്ധ നേടി ഇന്ത്യയിലൊട്ടുക്ക് വലിയ റെക്കോർഡ് സൃഷ്ടിക്കുകയാണ് മണിരത്‌നം ചിത്രമായ പൊന്നിയിൽ സെൽവൻ രണ്ടാം ഭാഗം. വലിയ താരനിരകൊണ്ട് ശ്രദ്ധേയമാണ് ചിത്രം. വിക്രം, ജയംരവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷമി, നാസർ പ്രകാശ് രാജ്, തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളത്തിൽ നിന്നും ചിത്രത്തിൽ വൻ താരനിര തന്നെ ഇടം നേടിയിട്ടുണ്ട്.

ചിത്രത്തിലെ കഥയുടെ പ്രധാന ഭാഗമാണ് നടന്മാരുടെ ബാല്യം. കഥയിൽ ഇതിന് വലിയ പ്രധാന്യമാണ് കഥകൃത്തും സംവിധായകനും നൽകിയിട്ടുള്ളത്. അവിടെയും മലയാളത്തിന്റെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. നായികമാരിൽ ഒരാളായ തൃഷ അവതരിപ്പിക്കുന്ന കുന്ദവൈ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച യുവനടിയായിരുന്നു അത്. നിലാ എന്ന ഈ കൊച്ചുനടിക്ക് ഒരു മലയാളി ബന്ധമുണ്ട്. ഇതാണ് ഇന്ന് സിനിമാലോകത്തെ ചർച്ച. നിലയുടെ പിതാവ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് അതിന് കാരണമായത്. തമിഴ് സിനിമകളിലൂടെയും പരമ്പരകളിലൂടെയും ശ്രദ്ധേയനായ നടൻ കവിതാ ഭാരതിയുടെയും ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് മലയാളികൾക്കെല്ലാം സുപരിചിതയായ നടി കന്യയുടേയും മകളാണ് നിലാ.

കുട്ടി കുന്ദവൈയെ കണ്ടാൽ നമ്മുടെ നിലായെ പോലെയുണ്ടല്ലോ എന്ന് സംശയിക്കുന്ന സുഹൃത്തുക്കളോട്, ഇത് നിലാ പാപ്പാ തന്നെയാണ് എന്നായിരുന്നു അച്ഛൻ കവിതാ ഭാരതിയുടെ പോസ്റ്റ്. പി.എസ് 2-ൽ നിന്നുള്ള നിലായുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നാലെ അമ്മ കന്യയും മകളുടെ ചിത്രം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുന്ദവൈയുടെ ചെറുപ്പം എന്ന തലക്കെട്ടോടെയാണ് കന്യ നിലായുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും പോസ്റ്റുകൾക്കും വലിയ ശ്രദ്ധ ലഭിച്ചു കഴിഞ്ഞു. കുന്ദവൈയായുള്ള നിലായുടെ പ്രകടനത്തെ പറ്റിയാണ് എല്ലാവരുടെയും പ്രതികരണം.

കൽകി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലായ പൊന്നിയിൻ സെൽവൻ സിനിമയായി ഇറങ്ങിയതോടെ വലിയ ശ്രദ്ധയാണ് നേടുന്നത്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ആഗോളതലത്തിൽ ഇതുവരെ 200 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ‘പൊന്നിയിൻ സെൽവൻ’ ആദ്യഭാഗം 2022 സെപ്തംബർ 22-നാണ് റിലീസ് ചെയ്തത്.

Tags: ponniyin selvan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies