പരീക്ഷാ നടത്തിപ്പിനെ ഫെസ്ബുക്കിലൂടെ ചോദ്യം ചെയ്തു: അദ്ധ്യാപകന് സർക്കാരിന്റെ ശാസന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരീക്ഷാ നടത്തിപ്പിനെ ഫെസ്ബുക്കിലൂടെ ചോദ്യം ചെയ്തു: അദ്ധ്യാപകന് സർക്കാരിന്റെ ശാസന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 03:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിനെ വിമർശിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പ് പങ്കുവെച്ച ഹയർസെക്കഡന്ററി അദ്ധ്യാപകന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശിക്ഷ. കണ്ണൂർ പയ്യന്നൂർ ഗവ.ഗേൾസ് എച്ച്.എസ്.എസിലെ മലയാളഅദ്ധ്യാപകനായ പി.പ്രേമചന്ദ്രനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശാസന. സംഭവത്തിൽ അദ്ധ്യാപകനെ പരസ്യമായി ശാസിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു പുറപ്പെടുവിച്ച ഉത്തരവ്.

പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച് വിമർശനം ഉന്നയിച്ചു. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക വളർത്തുകയും സർക്കാരിനെതിരെയാക്കാൻ ശ്രമിച്ചെന്നുമാണ് അദ്ധ്യാപകനെതിരായ കുറ്റാരോപണം. സർക്കാർ നയങ്ങളെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. 1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം ലംഘിച്ചു. അതിനാൽ ശാസന എന്ന ശിക്ഷ നൽകി അച്ചടക്ക് നടപടി എടുക്കുന്നതായാണ് ഉത്തരവിൽ പറയുന്നത്.

2022-ലെ ഹയർ സെക്കൻഡറിപരീക്ഷയിൽ ഫോക്കസ് ഏരിയയ്‌ക്ക് പുറത്ത് നിന്ന് ചോദ്യങ്ങൾ ഉൾപ്പെടുത്തിയതാണ് അദ്ധ്യാപകൻ ചോദ്യം ചെയ്തത്. സംഭവത്തിൽ അദ്ധ്യാപകസംഘടനകൾ ഉൾപ്പെടെ പ്രശ്നം ഏറ്റെടുത്തിരുന്നു. തുടർന്ന് പരീക്ഷാ നടത്തിപ്പിനെതിരെ പ്രതിഷേധം ഉയർത്തുകയും ചെയ്തു. പിന്നീട് ഇത് സംബന്ധിച്ച തീരുമാനം സർക്കാർ തിരുത്തിയിരുന്നു. അക്കാദമിക്ക് വിമർശനം ക്രിമിനൽ കുറ്റമല്ലെന്നും അച്ചടക്കനടപടി ചോദ്യം ചെയ്യുമെന്നും അദ്ധ്യാപകൻ പറഞ്ഞു. വിരമിക്കാനിരിക്കെയാണ് അദ്ധ്യാപകനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.

Tags: FB Post
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies