ഇവിടെ വരാൻ സാധിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹവും മുൻജന്മ പുണ്യവും; ഞാനിപ്പോൾ താരമല്ല സന്തോഷവതിയായ വീട്ടമ്മ മാത്രമാണ്; കൈതപ്രം സോമയാഗ വേദിയിൽ സംയുക്ത വർമ്മ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇവിടെ വരാൻ സാധിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹവും മുൻജന്മ പുണ്യവും; ഞാനിപ്പോൾ താരമല്ല സന്തോഷവതിയായ വീട്ടമ്മ മാത്രമാണ്; കൈതപ്രം സോമയാഗ വേദിയിൽ സംയുക്ത വർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 10:38 pm IST
FacebookTwitterWhatsAppTelegram

അഭിനയ രംഗത്തില്ലെങ്കിലും മലയാളികളുടെ സ്വന്തം താരമാണ് സംയുക്ത വർമ്മ. ഒരു നൂറ്റാണ്ടിന് ശേഷം നടക്കുന്ന കൈതപ്രം സോമയാഗത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു സംയുക്ത. സോമയാഗത്തിൽ പങ്കെടുക്കാനെത്തിയ സംയുക്തയുടെ വീഡിയോയും ചിത്രങ്ങളും മലയാളികളുടെ ഹൃദയത്തിൽ പെട്ടെന്നാണ് ഇടം പിടിച്ചത്. സോമയാഗ വേദിയിൽ ഒരുക്കിയ സ്വീകരണത്തിൽ താനിപ്പോൾ ഒരു താരമല്ലെന്നും, സന്തോഷവതിയായ വീട്ടമ്മ മാത്രമാണെന്നുമാണ് സംയുക്ത പറഞ്ഞത്.

പഴയ പെരിഞ്ചല്ലൂരിന്റെ ഭാഗമായ കൈതപ്രം ദേവഭൂമിയിൽ നൂറ്റാണ്ടിനിടെ ആദ്യമായി നടക്കുന്ന സോമയാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് മുൻജന്മ സുകൃതമാണെന്നാണ് സംയുക്ത വർമ പറഞ്ഞത്. കൈതപ്രത്തെ സോമയാഗവേദിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ താരം സംസാരിക്കുകയും ചെയ്തു. ‘ഞാനിപ്പോൾ താരമല്ല. സാധാരണ വീട്ടമ്മ മാത്രമാണ്. സന്തോഷവതിയായ വീട്ടമ്മ. ഞാനിങ്ങനെ ഒരു ചടങ്ങുകൾക്കും പോകാറില്ല. ഇവിടെ വന്ന് ഇവിടെയുള്ളവരുടെ സ്‌നേഹമിങ്ങനെ കാണുമ്പോൾ വലിയൊരു ഭാഗ്യമായി കരുതുന്നു സംയുക്ത കൂട്ടിച്ചേർത്തു.

സിനിമാരംഗത്തുനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് 20 വർഷം കഴിഞ്ഞിട്ടും എന്നെ ഓർമ്മിക്കുന്നതിന് നന്ദി. യോഗ മാസ്റ്ററായ കൈതപ്രം വാസുദേവൻ നമ്പൂതിരിയുടെ ശിഷ്യ എന്ന നിലയിലാണ് ഞാൻ ദേവഭൂമിയിലെത്തിയത്. ഇവിടെ വരാൻ സാധിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹവും മുൻജന്മ പുണ്യവുമാണ്. ” സ്വാഗതപ്രാസംഗികൻ ചലച്ചിത്രതാരമെന്ന് വിശേഷിപ്പിച്ചതിനെ പരാമർശിച്ച് സംസാരിക്കവെയാണ് സംയുക്താവർമ്മ ഇങ്ങനെ പറഞ്ഞത്.

രാവിലെ തന്നെ സോമയാഗം നടക്കുന്ന സ്ഥലത്തെത്തിയ സംയുക്ത യാഗത്തിന്റെ പ്രധാനകർമ്മങ്ങളിലൊന്നായ പ്രവർഗ്യം നേരിൽ ദർശിച്ച് ആത്മനിർവൃതി നേടി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ പെരിഞ്ചല്ലൂർ ഒരുകാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ സോമയാഗങ്ങൾക്ക് വേദിയായിരുന്നു.

Tags: Somayagam
ShareTweetSendShare

More News from this section

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

Latest News

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies