'ചരിത്ര നഗരമായ ബസ്തി അവഗണന നേരിട്ടു; ഇന്ന് ഇരട്ട എഞ്ചിൻ സർക്കാരിന്റെ ശക്തിയിൽ മുന്നോട്ട് കുതിക്കുന്നു': യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചരിത്ര നഗരമായ ബസ്തി അവഗണന നേരിട്ടു; ഇന്ന് ഇരട്ട എഞ്ചിൻ സർക്കാരിന്റെ ശക്തിയിൽ മുന്നോട്ട് കുതിക്കുന്നു’: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 11:33 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മുൻ സർക്കാരുകളുടെ അവഗണയ്‌ക്ക് ഇരയായിരുന്നു ചരിത്ര നഗരമായ ബസ്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രപരമായും പൗരാണികമായും വലിയ പ്രാധാന്യമുള്ള നഗരമായിരുന്ന ബസ്തി മുൻ പ്രതിപക്ഷ സർക്കാരുകളുടെ ഭരണകാലത്ത് അവഗണനയ്‌ക്ക് ഇര ആകുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പ്രചരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുൻ സർക്കാരുകൾ ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് സമൂഹത്തിൽ വിള്ളലുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്ന് ഇരട്ട എഞ്ചിൻ സർക്കാർ വികസനം അതിവേഗത്തിൽ നടത്തുകയാണ്. ഉജ്ജ്വല യോജന പദ്ധതിയുടെ ആനുകൂല്യങ്ങൾ എല്ലാ വീടുകളിലും എത്തിയതോടെ സ്ത്രീകൾക്ക് പുക കാരണമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങളിൽ നിന്ന് മുക്തി ലഭിച്ചു. ദീപാവലിയ്‌ക്കും ഹോളിയ്‌ക്കും സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

‘ആയുഷ്മാൻ ഭാരത് യോജന പ്രകാരം പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും സർക്കാർ നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇവിടെ ഒരു പുതിയ പഞ്ചസാര മില്ല് സ്ഥാപിച്ചു. അത് നാടിന്റെ മുഖയായി മാറുകയാണ്. ഇരട്ട എഞ്ചിൻ സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഹൈവേകൾ, റെയിൽവേ, മെഡിക്കൽ കോളേജുകൾ, സർവ്വകലാശാലകൾ, എയിംസ് എന്നിവ നിർമ്മിക്കുകയാണ്. ഇതിലൂടെ ഇന്ത്യയുടെ യശസ്സ് ഉയർന്നുകൊണ്ടിരിക്കുകയാണ്’ എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: luknowYogi adhithyanadh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies