ഇസ്ലാമീക ആഭിചാരത്തിനെ തുടർന്ന് പുറത്താക്കിയത് ആറ് മാസത്തേക്ക്; പുറത്താക്കിയിട്ടും പുറത്താകാതെ ബിബിൻ; പാർട്ടി പരിപാടികളിൽ സജീവം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇസ്ലാമീക ആഭിചാരത്തിനെ തുടർന്ന് പുറത്താക്കിയത് ആറ് മാസത്തേക്ക്; പുറത്താക്കിയിട്ടും പുറത്താകാതെ ബിബിൻ; പാർട്ടി പരിപാടികളിൽ സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 07:03 pm IST
Facebook
Twitter
WhatsAppTelegram

കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ടി ഭാര്യയെ ഒഴിവാക്കാൻ മർദ്ദിക്കുകയും ഇസ്ലാമീക ആഭിചാരം നടത്തുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബിബിൻ സി ബാബുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. എന്നാൽ ഇപ്പോഴും ബിബിൻ പാർട്ടി പ്രവർത്തനത്തിലും യോഗങ്ങളിലും സജീവ സാന്നിധ്യമാണ്. ബിപിൻ സി ബാബുവിനെ ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്ത തീരുമാനം വന്നു മണിക്കൂറുകൾക്കുള്ളിൽ പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ ബിപിൻ സി ബാബുവിന് വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുകയാണ് പാർട്ടി.

പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇരിപ്പിടം നൽകി സംസാരിക്കാൻ ്‌വസരം ഒരുക്കിയിരിക്കുന്നത് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പിന് വഴിവെച്ചിരിക്കുകയാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബുജാനും ജില്ലാ കമ്മിറ്റി അംഗം ശിവദാസനും ഏരിയ കമ്മിറ്റി സെക്രട്ടറി അരവിന്ദാക്ഷനും ഇതിൽ പങ്കുണ്ടെന്നും അണികൾ ആരോപിക്കുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമായിരുന്നു ബിബിനെ പുറത്താക്കനുള്ള നിർദ്ദേശം ഉണ്ടായത്. എന്നാൽ ഇതിനെ കാറ്റിൽ പറത്തിയാണ് ബിബിന്റെ പൊതുയോഗങ്ങളിലെ സാന്നിധ്യം.

പരസ്ത്രീബന്ധത്തെ ഭാര്യ ചോദ്യം ചെയ്തപ്പോൾ ഒഴിവാക്കാൻ ഇസ്ലാമിക ആഭിചാരം നടത്തുകയും ചെയ്ത ബിബിനെ ദീർഘകാലം സിപിഎം സംരക്ഷിച്ചിരന്നു. ഒടുവിൽ രക്ഷയില്ലാതെയാണ് സസ്‌പെന്റു ചെയ്തത്. ബിബിൻ തന്നെ മർദ്ദിക്കുന്നു എന്ന ഭാര്യയുടെ ഗാർഹിക പീഡന പരാതിയിലാണ് പാർട്ടി നടപടി എടുത്തത്. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമാണ് ഭാര്യ മിനിസ.

Tags: CPIMIslamic Black Magic
Share
Tweet
SendShare

More News from this section

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

Latest News

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies