ഇനി ഞാൻ ഡേവിഡ് വാർണറല്ല; നിങ്ങളുടെ അറയ്ക്കൽ വാറുണ്ണി; വാറുണ്ണിയേട്ടന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇനി ഞാൻ ഡേവിഡ് വാർണറല്ല; നിങ്ങളുടെ അറയ്‌ക്കൽ വാറുണ്ണി; വാറുണ്ണിയേട്ടന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 08:13 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രത്തിൽ ഒന്നാണ് വല്ല്യേട്ടൻ. അറക്കൽ മാധവൻ കുട്ടി സ്‌നേഹനിധിയായ ചേട്ടനായിട്ട് മമ്മൂട്ടി നിറഞ്ഞപ്പോൾ അതിലെ മമ്മൂട്ടിയുടെ സഹോദന്മാരുടെ വേഷം ചെയ്ത സിദ്ദിഖും, സുധീഷും, മനോജ് കെ ജയനും, വിജയകുമാറുമൊക്കെ മലയാളി മനസുകളിൽ സ്ഥാനം കണ്ടെത്തി. ചട്ടമ്പിത്തരത്തിന് ചട്ടമ്പിത്തരവും സ്‌നേഹത്തിന് സ്‌നേഹം നൽകുന്ന സഹോദരങ്ങൾ തകർത്തഭിനയിച്ച സിനിമയിലെ പോസ്റ്റർ അക്കാലത്ത് വൈറൽ ആയിരുന്നു.

പല കാരണങ്ങൾ കൊണ്ടും ട്രോളുകളിൽ നിറഞ്ഞ് നിൽക്കുകയാണ് ഇപ്പോഴും ചിത്രം. ക്രിക്കറ്റ് പ്രേമികൾക്കിടയിലും മമ്മൂട്ടി ആരാധകർക്കിടയിലും വീണ്ടും വല്ല്യേട്ടൻ നിറഞ്ഞാടുകയാണ്. ഇന്ത്യൻ ആരാധകർ ഏറെ സ്‌നേഹിക്കുന്ന ഓസ്ട്രേലിയൻ താരം വാർണർ മമ്മൂട്ടിയുടെ വല്ല്യേട്ടൻ സിനിമയിലെ പോസ്റ്റർ ചിത്രത്തിൽ തന്റെ മുഖവും സഹതാരങ്ങളുടെ മുഖവും ചേർത്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വല്ല്യേട്ടനായി വാർണറും അനിയന്മാരായി ഇഷാന്ത് ശർമ്മ, ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരുടെ ചിത്രമാണ് താരം ചേർത്തിരിക്കുന്നത്. ഇതിനൊരു അടിക്കുറിപ്പ് നൽകുക എന്നും പറഞ്ഞാണ് വാർണർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies