ഇന്ത്യ-യുകെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും; കിരീടധാരണത്തിനൊരുങ്ങുന്ന ചാൾസ് മൂന്നാമൻ രാജാവിനെ കണ്ട് ഉപരാഷ്ട്രപതി; ചിത്രങ്ങൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ-യുകെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും; കിരീടധാരണത്തിനൊരുങ്ങുന്ന ചാൾസ് മൂന്നാമൻ രാജാവിനെ കണ്ട് ഉപരാഷ്‌ട്രപതി; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 09:13 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: കിരീടധാരണത്തിനൊരുങ്ങുന്ന ചാൾസ് മൂന്നാമൻ രാജാവിന് ആശംസകൾ അറിയിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ. ശനിയാഴ്ച ലണ്ടനിൽ നടക്കുന്ന ചടങ്ങിന് മുന്നോടിയായി ഇരുവരും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുകെ രാജ്യങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ കുറിച്ചു.

കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തെ പ്രതിനിധീകരിച്ച് ഉപരാഷ്‌ട്രപതി ദ്വിദിന സന്ദർശനത്തിലാണ്. വെസ്റ്റമിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിൽ ചാൾസ് മൂന്നാമൻ ഭാര്യ കാമിലയ്‌ക്കൊപ്പമാകും എത്തുക. പാരമ്പര്യങ്ങൾ പലതും തിരുത്തി കാലഘട്ടത്തിനുസരിച്ചുള്ള പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്തിയാണ് ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം.

VP Jagdeep Dhankhar @VPIndia met with H.M. King Charles III and conveyed greetings on the occasion of his Coronation.

VP reaffirmed commitment to further strengthen the 🇮🇳-🇬🇧 Comprehensive Strategic Partnership. pic.twitter.com/qhpS1L2Kvp

— Randhir Jaiswal (@MEAIndia) May 5, 2023

രാവിലെ ആറ് മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ നീളുന്ന ചടങ്ങാണ് സംഘടിപ്പിക്കുന്നത്. 1066 മുതലുള്ള രാജകുടുംബത്തിന്റെ ചരിത്രത്തിലെ 40-ാമത്തെ കിരീടധാരണമാണ് ശനിയാഴ്ച നടക്കുന്നത്. രാവിലെ ആറിന് റോയൽ പരേഡിനുള്ള ഒരുക്കങ്ങൾ ബക്കിംങാം കൊട്ടാരത്തിൽ ആരംഭിക്കും. രാവിലെ മുതൽ തന്നെ പരേഡ് വീക്ഷിക്കാൻ രാജവീഥിയുടെ ഇരുവശങ്ങളിലും സ്ഥാനം പിടിക്കും. ആദ്യം എത്തുന്നവർക്ക് അവസരം എന്നതാകും ഇതിന്റെ മാനദണ്ഡം. മറ്റുള്ളവരെ പബ്ലിക് സ്‌ക്രീനിംഗ് സജ്ജമാക്കിയിട്ടുള്ള ഹൈഡ് പാർക്ക്, ഗ്രീൻ പാർക്ക്, സെന്റ് ജെയിംസ് പാർക്ക് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടും.

Tags: Jagdeep DhankharVice PresidentKing Charles IIICoronation Ceremony
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies