നിങ്ങൾ ടോയ്‌‌ലറ്റിനുള്ളിൽ ഫോൺ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഈ രോഗങ്ങൾ ഉണ്ടാകാം ; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങൾ ടോയ്‌‌ലറ്റിനുള്ളിൽ ഫോൺ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഈ രോഗങ്ങൾ ഉണ്ടാകാം ; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 01:14 pm IST
Facebook
Twitter
WhatsAppTelegram

ചിലരുടെയെങ്കിലും ഇപ്പോഴത്തെ പ്രധാനപ്പെട്ട ശീലങ്ങളിൽ ഒന്നാണ് ടോയ്‌ലറ്റിനുള്ളിലേയ്‌ക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൂടെ കരുതുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനായി ടോയ്‌ലറ്റിൽ പ്രവേശിക്കുന്ന ഇത്തരക്കാർ ഫോണിൽ നോക്കിയിരുന്ന് സമയം പാഴാക്കുന്നു. ഇതൊരു ദുഃശീലം തന്നെയാണ്. ഇതുവഴി പല തരത്തിലുള്ള രോഗാണുക്കളുമായി നിങ്ങൾ അധികനേരം സമ്പർക്കത്തിൽ വന്നേക്കാം. ഇത് ആരോഗ്യ പ്രശ്നങ്ങളിലേയ്‌ക്ക് നയിക്കുകയും ചെയുന്നു.

ടോയ്‌ലറ്റിലെ വാതിൽ മുതൽ വാതിലിന്റെ ലോക്ക്, ടാപ്പ്, ഫ്ളഷ്, തറ എന്നിവിടങ്ങളിൽ വരെ കൂടുതലായി രോഗാണുക്കളുമായി സമ്പർക്കമുണ്ടാവുന്നു. കൂടാതെ ബാത്ത് റൂം ഫ്ളഷ് ചെയ്ത ശേഷമുള്ള വെള്ള തുള്ളികളും രോഗാണുക്കളെ വഹിക്കുന്നുണ്ട്. എന്നാൽ ഇവയുമായൊന്നും നേരിട്ട് സമ്പർക്കത്തിൽ വന്നില്ലെങ്കിലും അധിക സമയം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നത് വഴി രോഗാണുക്കൾ ഫോണിൽ പറ്റിപ്പിടിക്കാൻ കാരണമാകുന്നു

ഇത്തരത്തിലുള്ളവർ ബാത്ത് റൂമിൽ നിന്നും പുറത്തുവന്ന ശേഷം കൈകൾ മാത്രമായിരിക്കും ശുചിയാക്കുക. എന്നാൽ, അപ്പോഴും ഫോണിലടങ്ങിയ രോഗാണുക്കൾ അതേപടി ശേഷിക്കുന്നതാണ്. തുടർന്ന് ദിവസം മുഴുവനും കൈയിൽ കരുതുന്നതിനാൽ തന്നെ മൊബൈൽ ഫോണിൽ നിന്ന് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. ഇതേതുടർന്ന് ഇ-കോളി, സാൽമോണെല്ല, ഷിഗെല്ല, ഹെപറ്റൈറ്റിസ്-എ, മെഴ്സ, വയറിളക്കം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാദ്ധ്യത കൂടുന്നു. അതിനാൽ ടോയ്‌ലറ്റിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് ഒഴിവാക്കേണ്ട ശീലമാണ്.

Tags: BATHROOMSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies