സു​ഡാ​നി​ലേ​ക്ക്​ 30 ട​ൺ ഭ​ക്ഷ്യ, സാ​ധ​ന​സാ​മഗ്രി​ക​ൾ അ​യ​ച്ച്​ യുഎഇ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

സു​ഡാ​നി​ലേ​ക്ക്​ 30 ട​ൺ ഭ​ക്ഷ്യ, സാ​ധ​ന​സാ​മഗ്രി​ക​ൾ അ​യ​ച്ച്​ യുഎഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 10:35 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സു​ഡാ​നി​ലേ​ക്ക്​ 30 ട​ൺ ഭ​ക്ഷ്യ, സാ​ധ​ന​സാ​മഗ്രി​ക​ൾ അ​യ​ച്ച്​ യുഎഇ. ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടെ​ന്‍റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെയാണ് എത്തിക്കുന്നത്. യു​എഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധികാ​രി​യു​മാ​യ ഷെയ്ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാഷിദ്​ അൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് വിതരണം.

​സുഡാനിലെ  സം​ഘ​ർ​ഷ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​ക്ക​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കാ​ണ്​ യുഎഇ സ​ഹാ​യം എത്തിക്കുന്നത്. സു​ഡാ​ന്‍റെ അ​യ​ൽ​രാ​ജ്യ​മാ​യ ചാ​ഡി​ലാ​ണ്​ ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടെ​ന്‍റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ളവ വിതരണം ചെയ്യുന്നത്. വി​മാ​ന​മാ​ർ​ഗം ഇ​വിടെ എ​ത്തി​ച്ച സ​ഹാ​യ വ​സ്തു​ക്ക​ൾ വൈ​കാ​തെ സു​ഡാ​നി​ലെ അ​ഭ​യാ​ർത്ഥി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്യും. ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ യുഎ​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാഷിദ്​ അൽ മ​ക്​​തൂം നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടെ​ന്‍റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യം മു​ഹ​മ്മ​ദ് ബി​ൻ റാഷിദ് അൽ മ​ക്തൂം ഗ്ലോ​ബ​ൽ ഇ​നീ​ഷ്യേ​റ്റീ​വ്സ് മു​ഖേ​ന ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ൾ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന. അ​തി​നി​ടെ ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അൽ നഹ്യാൻ ഫൗ​ണ്ടേ​ഷ​നും എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ന്‍റും മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്ന സ​ഹാ​യ​ങ്ങ​ളു​മാ​യി ആ​ദ്യ വി​മാ​നം സു​ഡാ​നി​ന്‍റെ അ​യ​ൽ​രാ​ജ്യ​മാ​യ ചാ​ഡി​ൽ നേ​ര​ത്തേ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. സം​ഘ​ർ​ഷം അവസാനിക്കാത്ത സു​ഡാ​നി​ൽ നി​ന്ന്​ വി​വി​ധ രാ​ജ്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തും യുഎഇ തു​ട​രു​ന്നു​ണ്ട്.

Tags: UAEsudan
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies