ഞാനൊരു സാധാരണ സ്ത്രീയാണ്; എന്റെ കൈയ്യിൽ ആര് കയറി പിടിച്ചാലും ഞാൻ അങ്ങനെയായിരിക്കും പ്രതികരിക്കുക :'അപർണ ബാലമുരളി '
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞാനൊരു സാധാരണ സ്ത്രീയാണ്; എന്റെ കൈയ്യിൽ ആര് കയറി പിടിച്ചാലും ഞാൻ അങ്ങനെയായിരിക്കും പ്രതികരിക്കുക :’അപർണ ബാലമുരളി ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 11:26 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും വ്യക്തമാക്കുന്ന താരം എന്ന നിലയിലും അപർണ എപ്പോഴും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഒരു പൊതു പരിപാടിയിൽവെച്ച് തന്റെ കൈയ്യിൽ കയറി പിടിച്ച വ്യക്തിയോട് പ്രതികരിച്ചതും ഏറ്റവും നല്ല ഉദാഹരണമാണ്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.

എന്റെ കൈയ്യിൽ ആര് കയറി പിടിച്ചാലും ഞാൻ അങ്ങനെയായിരിക്കും പ്രതികരിക്കുക. എനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള ആളുകൾക്കൊപ്പം ഞാൻ വളരെ കംഫർട്ടബിൾ ആയിരിക്കും. അതായത് എനിക്ക് വളരെ ക്ലോസ് ആയിട്ടുള്ള ആളുകളുടെ കൂടെ. എന്നെ സംബന്ധിച്ചടത്തോളം ഒരു മ്യൂച്വൽ റെസ്പക്ട് ആണ് എനിക്ക് വലുത്. എന്റെ കൈയ്യും പിടിച്ച് എന്റെ തോളിൽ വളരെ അഗ്രസീവായി പിടിക്കുന്ന ഒരാളെ തിരിച്ച് എനിക്ക് എന്റർടെയ്ൻ ചെയ്യാൻ സാധിക്കില്ല.

ഞാനൊരു സാധാരണ പെൺകുട്ടിയാണ്, ഒരു സ്ത്രീയാണ്. ആരെയാണെങ്കിലും അത് ചെയ്യരുത്. എന്നെ എന്നല്ല ആരുടെ ദേഹത്ത് ആണെങ്കിലും ആ ലിബർട്ടി എടുക്കരുത്. അതിന് സ്റ്റാർഡം ഇല്ല, സ്ഥാനങ്ങളില്ല, ജെൻഡർ ഇല്ല ഒന്നുമില്ല. നമ്മുടെ പ്രൈവസിയാണ്. അതിൽ എനിക്ക് അറിയാത്ത ആരു തൊട്ടാലും ഞാൻ അൺകംഫർട്ടബിൾ ആകും, അതിൽ തർക്കമില്ല. എന്ന അപർണയുടെ വാക്കുകൾ ജനശ്രദ്ധ നേടുകയാണ്.

 

 

 

Tags: Aparna Balamurali
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies