സാനി കായിധത്തിന് ഒന്നാം പിറന്നാൾ; വ്യത്യസ്തമായ ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സാനി കായിധത്തിന് ഒന്നാം പിറന്നാൾ; വ്യത്യസ്തമായ ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 03:26 pm IST
FacebookTwitterWhatsAppTelegram

തന്റെ ചിത്രത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് നടി കീർത്തി സുരേഷ്. അരുൺ മതേശ്വരൻ സംവിധാനം ചെയ്ത് പ്രതികാര കഥ പറഞ്ഞ ചിത്രമായിരുന്നു സാനി കായിദം. ഓടിടി വഴിയാണ് സിനിമ പ്രക്ഷേകരിലേക്കെത്തിയത്. ചിത്രത്തിന്റെ ഒന്നാം വാർഷികദിനത്തിൽ വ്യത്യസ്തമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കീർത്തി. താരത്തിന്റെ പോസ്റ്റാണ് വൈറലാകുന്നത്.

‘ഞാൻ, എന്റെ വൃത്തികേടായ നഖങ്ങൾ, ചെരുപ്പുകൾ, മാറ്റഡോർ വാൻ, സുടെലൈ, സിങ്കയ്യ. പിന്നെ കുറച്ച് പ്രതികാരം, കുറച്ച് ഇമോഷൻ ഇതെല്ലാം ചേർന്നതാണ് അരുൺ മതേശ്വരന്റെ ചിത്രം. ഈ സ്‌പെഷ്യൽ ദിനം പൊന്നിയെയും ടീമിനെയും ഓർക്കുന്നു’. ചിത്രത്തിലെ ഷൂട്ടിംഗ് ദൃശ്യങ്ങളും, മേയ്‌ക്കപ്പ് രംഗങ്ങളും അടക്കമാണ് കീർത്തി പോസ്റ്റ് പങ്കുവെച്ചത്. സംവിധായകൻ സെൽവരാഘവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സെൽവരാഘവന്റെ സഹോദരിയുടെ കഥാപാത്രത്തെയാണ് കീർത്തി സുരേഷ് അവതരിപ്പിച്ചത്.

കീർത്തി സുരേഷിന്റെ പോസ്റ്റ്

ചിത്രത്തിൽ സഹോദരനിലൂടെ പ്രതികാരം ചെയ്യുകയാണ് കീർത്തി സുരേഷിന്റെ കഥാപാത്രം പൊന്നി. 1980-കളിലെ ആക്ഷൻ-ഡ്രാമ ആയിട്ടാണ് ചിത്രം എടുത്തിരിക്കുന്നത്. വ്യത്യസ്ത മേക്കോവറിലാണ് ചിത്രത്തിൽ കീർത്തി സുരേഷും സെൽവരാഘവനും എത്തിയത്.

Tags: keerthi sureshSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies