എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ് : പ്രതി ഷാരൂഖ് സെയ്ഫിക്ക് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമെന്ന് സംശയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ് : പ്രതി ഷാരൂഖ് സെയ്ഫിക്ക് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 10:56 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിക്ക് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമെന്ന് സംശയം. വി പി എൻ ഉപയോഗിച്ച് പ്രതി നടത്തിയ അജ്ഞാത ഇൻ്റർനെറ്റ് കോളുകളും പരിശോധിക്കുന്നു. കസ്റ്റഡി കാലാവധി നീട്ടാനുള്ള എൻഐഎയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ഷാരൂഖ് സെയ്ഫിക്ക് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്നും, ഇതിൽ ഏതെങ്കിലും സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നോയെന്നുമാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്. വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ ഉപയോഗിച്ചായിരുന്നു പ്രതിയുടെ ഇൻ്റർനെറ്റ് ഉപയോഗങ്ങൾ. അതുകൊണ്ടു തന്നെ ഷാരുഖ് ആരുമായിട്ടെല്ലാമാണ് ഇൻ്റർനെറ്റിൽ ബന്ധപ്പെട്ടിരുന്നതെന്നും, തിരികെ ആരെല്ലാം ആശയ വിനിമയങ്ങൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്താനാണ് എൻഐഎ ശ്രമിക്കുന്നത്.

ഷാരൂഖ് സെയ്ഫിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ മിറർ കോപ്പികൾ എൻഐഎ പരിശോധിച്ചിരുന്നു. ദുരൂഹത വർദ്ധിപ്പിക്കുന്നതാണ് പ്രതിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ഇടപെടലുകളും. വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ ദുരൂഹതകളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് എൻ ഐ കരുതുന്നത്. ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ തന്നെ പുതിയ ചില വിവരങ്ങൾ കൂടി ഷാരൂഖ് സെയ്ഫിയിൽ നിന്ന് എൻഐഎയ്‌ക്ക് ലഭിച്ചിരുന്നു.

ഉപഭോക്താവിന്റെ വിവരങ്ങൾ രഹസ്യമാക്കി വയ്‌ക്കുനതാണ് വിപിഎൻ സേവനങ്ങൾ. ഗൂഗിൾ അടക്കമുള്ളവൻകിട വെബ് സൈറ്റുകളുടെ ട്രാക്കിംഗിൽ നിന്ന് ഒഴിഞ്ഞു മാറാനും, മറ്റ് രാജ്യങ്ങൾ ബ്ലോക്ക് ചെയ്ത വീഡിയോകൾ വെബ് സൈറ്റുകൾ എന്നിവ തുറക്കാനും വിപിഎൻ ഉപയോഗിക്കുന്നുണ്ട്‌. ഇൻറർനെറ്റ് നിയമങ്ങൾ ബ്ലോക്ക് ചെയ്ത് അനധികൃത പ്രവർത്തനങ്ങൾ നടത്താൻ രാജ്യ വിരുദ്ധ ശക്തികൾ വ്യാപകമായി വിപിഎൻ ഉപയോഗിക്കാറുണ്ട്.

Tags: Elathoorkerala
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies