അപകട സാഹചര്യങ്ങളിൽ അതിവേഗം കുതിച്ചെത്തും ; കൊച്ചി വാട്ടർ മെട്രോയുടെ എമർജൻസി റെസ്‌പോൺസ് ബോട്ട് സജ്ജം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അപകട സാഹചര്യങ്ങളിൽ അതിവേഗം കുതിച്ചെത്തും ; കൊച്ചി വാട്ടർ മെട്രോയുടെ എമർജൻസി റെസ്‌പോൺസ് ബോട്ട് സജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 10:17 am IST
FacebookTwitterWhatsAppTelegram

അപകട സാഹചര്യങ്ങളിൽ അതിവേഗം കുതിച്ചെത്താൻ കൊച്ചി വാട്ടർ മെട്രോയുടെ എമർജൻസി റെസ്‌പോൺസ് ബോട്ട്. അപകടം നടന്നാൽ ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തുന്ന തരത്തിൽ ഹൈക്കോർട്ട് വാട്ടർമെട്രോ സ്‌റ്റേഷനിലാണ് എമർജൻസി റെസ്‌പോൺസ് ബോട്ട് സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ മൂന്ന് ബോട്ടുകൾ കൂടി ഉടനെത്തുമെന്നും കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് അറിയിച്ചു. ഗരുഡ എന്നാണ് എമർജൻസി റെസ്‌പോൺസ് ബോട്ടിന് പേര് നൽകിയിരിക്കുന്നത്.

24 നോട്ടിക്കൽ മൈൽ വരെ വേഗത്തിലായിരുക്കും എമർജൻസി റസ്പോൺസ് ബോട്ട് ഗരുഡ കുതിച്ചെത്തുക. ഏഴു മിനിറ്റുകൊണ്ട് ഹൈക്കോർട്ട് ഭാഗത്ത് നിന്ന് ബോട്ട് വൈപ്പിനിലെത്തും. 20 പേരെ വരെ ഒരേ സമയം രക്ഷിച്ച് കരയ്‌ക്കെത്തിക്കാൻ കഴിയും. ബോട്ടിലെ സുരക്ഷാ സംവിധാനങ്ങൾക്കുപുറമെയാണ് സുരക്ഷാബോട്ടും തയ്യാറാക്കിയിരിക്കുന്നതെന്ന് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് സി ഒ ഒ സാജൻ ജോൺ പറഞ്ഞു.

വാട്ടർ മെട്രോ സുരക്ഷിതമാണെന്നും എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളുമുണ്ടെന്നും വാട്ടർ മെട്രോ എം ഡി ലോക് നാഥ് ബെഹ്റയും വ്യക്തമാക്കിയിരുന്നു.
ഹൈകോർട്ട് – വൈപ്പിൻ ടെർമിനലുകളിൽ നിന്നും, വൈറ്റില – കാക്കനാട് ടെർമിനലുകളിൽ നിന്നുമാണ് വാട്ടർ മെട്രോയുടെ സർവീസ്. പദ്ധതി പൂർണമാകുമ്പോൾ 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.

Tags: Kochi Water Metro
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies