എന്റെ കേരളം മേള തൃശ്ശൂരിൽ ആരംഭിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്റെ കേരളം മേള തൃശ്ശൂരിൽ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 01:11 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: എന്റെ കേരളം മെഗാ എക്‌സിബിഷൻ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ ആരംഭിച്ചു. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. മെയ് 15 വരെയാണ് പ്രദർശന മേള. കലാപരിപാടികൾ, കരിയർ എക്‌സ്‌പോ, സെമിനാറുകൾ, പാചക മത്സരം, ബിടുബി മീറ്റ്, ഡി.പി.ആർ ക്ലിനിക് എന്നിവ മേളയുടെ ഭാഗമായി നടക്കും.

120-ൽ അധികം തീം സർവീസ് സ്റ്റാളുകൾ, 100-ൽ അധികം വിപണന സ്റ്റാളുകൾ, ടൂറിസം പവലിയൻ, കിഫ്ബി വികസന പ്രദർശനം, ‘കേരളം ഒന്നാമത്’ പ്രദർശനം, ടെക്‌നോളജി പവലിയൻ, സ്‌പോർസ് ഏരിയ, തൊഴിൽമേള, ആക്റ്റിവിറ്റി കോർണറുകൾ എന്നിവയാണ് മേളയിൽ ഉൾപ്പെടുന്നത്. കരിയർ എക്‌സ്‌പോ പവലിയനിൽ വിവിധ കോഴ്‌സുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ നടക്കും. മെയ് 11-ന് രാവിലെ 9 മുതൽ 11 വരെ ബാങ്കിങ് ആൻഡ് ഫൈനാൻസ്, ഉച്ചയ്‌ക്ക് 12 മുതൽ രണ്ട് വരെ ഫാഷൻ, ബ്യൂട്ടി, വെൽനസ്, മെയ് 12-ന് ഫുഡ്, അഗ്രികൾച്ചർ, ബയോടെക്‌നോളജി, ലീഗിൽ സ്റ്റഡീസ്, മെയ് 13-ന് സംരംഭകത്വ വികസനം, ലീഡ് ബാങ്കിന്റെ വിദ്യാഭ്യാസ വായ്പാ പദ്ധതി, മെയ് 14-ന് എൻജിനീയറിങ, ഉച്ചയ്‌ക്ക് എൻജിനീയറിങ, മെയ് 15-ന് മീഡിയ, ആർട്ട്‌സ്, കൾച്ചർ ഉച്ച കഴിഞ്ഞ് മെഡിക്കൽ-പാരാമെഡിക്കൽ എന്നിങ്ങനെയാണ് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ.

ഫുഡ്‌കോർട്ടിൽ കുടുംബശ്രീ പാചക മത്സരം സംഘടിപ്പിക്കുന്നുണ്ട്. ബ്ലോക്ക് തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കാണ് അവസരം.

Tags: k rajanThrissur
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies