ആന എഴുന്നള്ളിപ്പിലെ വനം വകുപ്പിന്റെ വിവാദ സർക്കുലർ; തൃശൂർ പൂരത്തിന് ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് മന്ത്രി കെ രാജൻ
തൃശൂർ: തൃശൂർ പൂരത്തിന് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ. പൂരപ്രേമികളും ആനയുടമകളും പ്രതിഷേധവുമായി രംഗത്ത് വരുമ്പോഴും തൃശൂർ പൂരം നടത്തിപ്പിന് ...