മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുണ്ടോ?? എല്ലാം പമ്പകടക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുണ്ടോ?? എല്ലാം പമ്പകടക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 11:23 pm IST
FacebookTwitterWhatsAppTelegram

ചിലർക്കെങ്കിലും ദൈനം ദിന ജീവിതത്തിൽ മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട്. രാവിലെ എഴുന്നേറ്റാൽ ഒന്നിനോടും ഒരു താൽപര്യമില്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനോ മനസ് തുറന്ന് ചിരിക്കാനോ പോലും സാധിക്കുന്നില്ല. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് പൊതുവെ അനുഭവപ്പെടാറുള്ളത്. ഇതിനെ നേരിടാൻ ചികിത്സയോടൊപ്പം ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഭക്ഷണം.

വ്യക്തിയുടെ ശരീരവും മനസും ഒരു പ്രത്യേക കാര്യത്തോട് പ്രതികരിക്കുമ്പോഴോ സംഘർഷം നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴോ ആണ് മാനസിക പിരിമുറുക്കം ഒരോരുത്തർക്കും അനുഭവപ്പെടുന്നത്. പുതിയ കാലത്തെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളും വൈകിയുള്ള ഉറക്കവും ലഹരി ഉപയോഗവുമെല്ലാം മാനസികവും ശാരീരികവുമായ സമ്മർദങ്ങൾക്ക് കാരണമാവുന്നുണ്ട്.

ലക്ഷണങ്ങൾ

. മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായോ അല്ലെങ്കിൽ അതിനെ നിയന്ത്രിക്കേണ്ടതായോ ഉണ്ടെന്ന് തോന്നുക

. മനസിനെ പിടിച്ചു നിർത്താൻ കഴിയാതെ വരിക.

. വൈകി ഉണ്ടാകുന്ന ഉറക്കവും വൈകിയുള്ള എഴുന്നേൽക്കലും

. ഭക്ഷണത്തിലെ ഏറ്റക്കുറച്ചിലുകൾ

. ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നടക്കുകയും മുൻപ് ചെയ്തിരുന്ന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്യുക

. ഇടക്കിടെ തലവേദന അനുഭവപ്പെടുക

. പുകവലി, മദ്യപാനം തുടങ്ങിയവയോട് കൂടുതൽ ആസക്തി പ്രകടിപ്പിക്കുക

. ചുണ്ടുകൾക്ക് വിളർച്ച അനുഭവപ്പെടുക, പല്ല് കടിക്കുക, നഖം കടിക്കുക തുടങ്ങിയ അവസ്ഥകളും കാണപ്പെടാറുണ്ട്

ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നേരത്തെ എഴുന്നേറ്റ് വ്യായാമം ചെയ്യുകയും ലളിതവും പോഷക സമ്പന്നവുമായ ഭക്ഷണം ദിന ചര്യകളിൽ ഉൾപെടുത്തുകയും ചെയ്യുക എന്നതാണ് മാനസിക പിരിമുറക്കത്തെ നേരിടുന്നതിൽ പ്രധാനം. ഈ ശീലങ്ങൾ രാവിലെ എഴുന്നേൽക്കുന്നത് മുതൽ വൈകിട്ട് ഉറങ്ങുന്നത് വരെ എല്ലാ ദിവസവും ശീലിക്കണം.

. അശ്വഗന്ധ

അശ്വഗന്ധ, തുളസി എന്നിവ രോഗ പ്രതിരോധ സംവിധാനം ഹോർമോൺ സംവിധാനം എന്നിവ ക്രമീകരിക്കുന്നു.

. കൊഴുപ്പ്

തലച്ചോറാണ് നമ്മുടെ മാനസിക നില നിയന്ത്രിക്കുന്നത്. ഇത് കൊഴുപ്പുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. കൊഴുപ്പ് കഴിക്കുമ്പോൾ സെറാടോണിൻ എന്ന ഹോർമോൺ ഉണ്ടാകുന്നു. പശുവിന്റെ നെയ്യ്, വാൾനട്ട്, വെളിച്ചെണ്ണ, നട്‌സുകൾ തുടങ്ങിയ തുടങ്ങിയ ദിവസേന ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് സെറാടോണിൻ വർധിപ്പിക്കുകയും അനാവശ്യമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു.

. ഇലക്കറികൾ

ഇലക്കറികൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പ്രധാനമായും ഇരുണ്ട നിറത്തിലുള്ള ഇലകൾ. ഉലുവ ഇല, സ്പിനാച്ച് ഇല എന്നിവ വളരെ നല്ലതാണ്.

. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ

നാരങ്ങ, മധുര നാരങ്ങ, ഓറഞ്ച്, പേരക്ക, മാങ്ങ തുടങ്ങിയവ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത്തരം പഴവർഗങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുകയും ഊർജം നൽകുകയും ചെയ്യുന്നു.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies