പിറന്നാൾ ദിനത്തിൽ ആരാധകർക്ക് പിറന്നാൾ ഐസിക്രീം നൽകി വിജയ് ദേവരക്കൊണ്ട
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് പിറന്നാൾ ഐസിക്രീം നൽകി വിജയ് ദേവരക്കൊണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 06:38 pm IST
FacebookTwitterWhatsAppTelegram

ചുരുങ്ങിയ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യയിൽ ആരാധകരെ ഉണ്ടാക്കിയ താരമാണ് വിജയ് ദേവരക്കൊണ്ട. മെയ് ഒമ്പതിനായിരുന്നു താരത്തിന്റെ ജന്മദിനം. സാധാരണ താരങ്ങൾ ജന്മദിനത്തിൽ ആരാധകർക്കായി എന്തെങ്കിലും സർപ്രൈസുകൾ ഒരുക്കാറുണ്ട്. കൂടുതലും താരങ്ങലുടെ പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റുകളോ എന്തെങ്കിലും അയിരിക്കും കരുതി വെക്കുക. എന്നാൽ വിജയ് തന്റെ ആരാധകർക്കായി ഒരുക്കിയ സമ്മാനം ഏറെ കൗതുകമുണർത്തിയിരിക്കുകയാണ്.

വിവിധ നഗരങ്ങളിലുള്ള തന്റെ ആരാധകർക്ക് ഐസ്‌ക്രീം വിതരണം ചെയ്തായിരുന്നു താരം ജന്മദിനം ആഘോഷിച്ചത്. ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, ബെംഗലൂരു, മുംബൈ, പുനെ, ഡൽഹി എന്നിവിടങ്ങളിലാണ് വിജയ് ആരാധകർക്ക് മധുരം നൽകിയത്. ‘ദ ദേവരകൊണ്ട ബെർത്ഡേ ട്രക്ക്’ എന്ന പേരിൽ ഒരു ട്രക്ക് ഇറക്കിയാണ് താരം പിറന്നാൾ ഐസ്‌ക്രീം വിതരണം ചെയ്തത്.

ഇതിനോടൊപ്പം തന്റെ ക്ലോത്തിംഗ് ബ്രാൻഡായ ‘റൗഡി വെയറി’നിന്ന് തന്റെ പിറന്നാൾ പ്രമാണിച്ച് 60 ശതമാനം ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയതായും ദേവരകൊണ്ട അറിയിച്ചു.സാമന്തയ്‌ക്കൊപ്പമെത്തുന്ന പുതിയ ചിത്രമായ ‘ഖുഷി’യിലെ ഗാനം പുറത്തിറങ്ങിയ സന്തോഷവും താരം ആരാധകരുമായി പങ്കുവച്ചിരുന്നു.

 

Tags: birth dayVIJAY DEVARAKONDA
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies