സംസ്ഥാനത്തെ ആദ്യ സൗരോർജ്ജ നഗരമാകാൻ അയോദ്ധ്യ; രാമജന്മഭൂമി സമ്പൂർണ സോളാർ ഭൂമിയാകുമെന്ന് യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്ഥാനത്തെ ആദ്യ സൗരോർജ്ജ നഗരമാകാൻ അയോദ്ധ്യ; രാമജന്മഭൂമി സമ്പൂർണ സോളാർ ഭൂമിയാകുമെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 10:46 am IST
FacebookTwitterWhatsAppTelegram

സൂര്യവംശത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയെ സംസ്ഥാനത്തെ ആദ്യ സരോർജ്ജ നഗരമാക്കി മാറ്റാനുള്ള പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യ സൂര്യവംശത്തിന്റെ തലസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഊർജ്ജം വരുന്നത് മറ്റ് സ്രോതസ്സുകളിൽ നിന്നല്ല, അത് സൗരോർജ്ജത്തിൽ നിന്നാണ്. സോളാർ സിറ്റി യാഥാർത്ഥ്യമാക്കാൻ സർക്കാർ ദ്രുതഗതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

പൈതൃക സ്ഥലങ്ങൾ, 80-ലധികം സർക്കാർ കെട്ടിടങ്ങൾ, സ്‌കൂളുകൾ, പൊതുഗതാഗതത്തിന്റെ ഒരു വിഭാഗം, ശുദ്ധീകരിച്ച കുടിവെള്ള കിയോസ്‌കുകൾ, വെൻഡിംഗ് സോണുകളിലെ കടകൾ,സരയൂ നദിയിലെ ബോട്ടുകൾ എന്നിവ സൗരോർജ്ജത്താൽ പ്രകാശിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന് പുറമേ 10,000 വീടുകളും സൗരോർജ്ജത്തിൽ പ്രകാശിക്കും. 10,000 പേർക്ക് സൗരോർജ്ജ അടുക്കളയും യാഥാർത്ഥ്യമാക്കും. ഒഡീഷയിലെ കൊണാർക്കിലെ സൂര്യക്ഷേത്രത്തിന്റെ മാതൃകയിൽ 5,000 ലിറ്ററുള്ള സോളാർ പവർ അധിഷ്ഠിത ശുദ്ധീകരിച്ച കുടിവെള്ള കിയോസ്‌കുകൾ, സരയുവിന്റെ തീരത്ത് 100 മെഗാവാട്ട് സോളാർ പ്ലാന്റ് എന്നിവ ഘട്ടംഘട്ടമായി പദ്ധതിയിൽ ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രാമക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുന്നതിനൊപ്പം പരിക്രമ മർഗിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൗരോർജ്ജത്താലാകും പ്രകാശിക്കുക. പിന്നാലെ പൂർണമായും അയോദ്ധ്യ നഗരത്തെ സൗരോർജ്ജവത്കരിക്കനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അയോദ്ധ്യയുടെ മണ്ണിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി വിവിധ ഇടങ്ങളിൽ ‘ സോളാർ മരങ്ങൾ’ സ്ഥാപിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ ഇടങ്ങളിലാകും സോളാർ മരങ്ങൾ സ്ഥാപിക്കുക. ഇവിടങ്ങളിൽ ഇരിക്കാനുള്ള സൗകര്യവും മൊബൈലുകൾക്കും ലാപ്‌ടോപ്പുകൾക്കും ചാർജിംഗ് പോയിന്റുകളും ഉണ്ടായിരിക്കും.

Tags: ayyodhyaYogi Adityanadh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies