കൊച്ചിയിലെ ലഹരി കടത്ത്; കപ്പൽ പുറപ്പെട്ടത് ഇറാൻ തുറമുറഖത്ത് നിന്ന്; പിടിച്ചെടുത്ത പാഴ്‌സലുകളിൽ തേൾ ചിഹ്നം; സാറ്റ്‌ലൈറ്റ് ഫോണും കണ്ടെടുത്തു; പിന്നിൽ രാജ്യാന്തര റാക്കറ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിലെ ലഹരി കടത്ത്; കപ്പൽ പുറപ്പെട്ടത് ഇറാൻ തുറമുറഖത്ത് നിന്ന്; പിടിച്ചെടുത്ത പാഴ്‌സലുകളിൽ തേൾ ചിഹ്നം; സാറ്റ്‌ലൈറ്റ് ഫോണും കണ്ടെടുത്തു; പിന്നിൽ രാജ്യാന്തര റാക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 08:32 am IST
FacebookTwitterWhatsAppTelegram

കൊച്ചി : ലഹരി കടത്തുന്നതിനിടെ കൊച്ചി തീരത്ത് നിന്നും പിടിച്ചെടുത്ത കപ്പൽ ഇറാനിൽ നിന്നും വന്നത്. ഇറാനിലെ മക്രാൻ തുറമുഖത്ത് നിന്നുമാണ് 12,000 കോടി രൂപ വിലമതിക്കുന്ന ലഹരിയുമായി കപ്പൽ പുറപ്പെട്ടത്. കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും വലിയ ലഹരിവേട്ടയാണ് കൊച്ചിയിൽ നടന്നത്. 2800 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. ലഹരികടത്തുമായി ബന്ധപ്പെട്ട് പാകിസ്താൻ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർ ഉടൻ അറസ്റ്റിലാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇറാൻ തുറമുഖത്ത് നിന്നും ലഹരിമരുന്നമായി പുറപ്പെട്ട പാകിസ്താൻ കപ്പൽ ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചത് മുതൽ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു. എൻസിബിയും ഇന്ത്യൻ നാവിക സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വൻ തോതിലുള്ള ലഹരിമരുന്ന് പിടിച്ചെടുത്തത്. ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയിത്. ഇവരുടെ പക്കൽ നിന്നും തേൾ, ബിറ്റ് കോയിൻ തുടങ്ങിയ മുദ്രകൾ കുത്തിയ പാഴ്‌സുകളാണ് കണ്ടെടുത്തത്. ഇതിൽ തേൾ എന്ന വ്യാപാര മുദ്ര ഹാജി സലീം സംഘത്തിന്റേതാണെന്ന് അധികൃതർ അറിയിച്ചു. പാകിസ്താനിൽ ഉത്പാദിപ്പിക്കുന്ന അൽ ഹുസെൻ ബസുമതി അരി ബ്രാൻഡ് ചാക്കുകളിലാണ് ലഹരി മരുന്നുകൾ ഒളിപ്പിച്ചിരുന്നത്. ലഹരിയുടെ ഉറവിടം, ഉടമസ്ഥത എന്നിവ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കടൽ വഴിയുള്ള മയക്കുമരുന്ന് കടത്തിന് തടയുന്ന ഓപ്പറേഷനാണ് സമുദ്രഗുപ്ത. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേയ്‌ക്ക് കടത്തുന്ന മയക്കുമരുന്നിന് തടയുകയെന്നതാണ് ഓപ്പറേഷൻ ഗുപ്തയുടെ ലക്ഷ്യം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒറ്റത്തവണ ഇത്രയുമധികം മയക്കുമരുന്ന് പിടിച്ചെടുക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാവുമെന്ന് അധികൃതർ അറിയിച്ചു.

Tags: KochikeralaNCB seizes heroin
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies