'കേരള സ്റ്റോറിയിൽ ചിത്രീകരിച്ചിരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമെന്ന് മലയാളികൾ തന്നെ സന്ദേശം അയക്കുന്നു'; പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ് കൃഷ്ണ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കേരള സ്റ്റോറിയിൽ ചിത്രീകരിച്ചിരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമെന്ന് മലയാളികൾ തന്നെ സന്ദേശം അയക്കുന്നു’; പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ് കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 11:12 am IST
Facebook
Twitter
WhatsAppTelegram

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് യാഥാർത്ഥ്യത്തെ മറച്ച് വെച്ച് മികച്ച ഒരു ചിത്രത്തെ ഇല്ലാതാക്കാമെന്ന മോഹം വെറുതെ ആയിരിക്കുന്നു. മറ്റൊന്നുമല്ല, ഐഎസ് ഭീകരത പുറത്തുകൊണ്ടുവന്ന കേരള സ്റ്റോറി 100 കോടി ക്ലബ്ബിലെത്തിയിരിക്കുന്നു. സംഘടിച്ചും നിരോധിച്ചും വിലക്കിയും ചിത്രത്തെ തടഞ്ഞ് നിർത്താമെന്ന് വിചാരിച്ചവർക്കുള്ള മറുപടിയാണ് ഈ വിജയം.

വിജയത്തിൽ നിൽക്കുമ്പോളും ജനങ്ങളുടെ പ്രശംസയ്‌ക്കും ആശംസകൾക്കും കുറവില്ല. ചിത്രത്തിൽ ഐഎസ് ഭീകരന്റെ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ് കൃഷ്ണയുടെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. കേരള സ്റ്റോറിയിൽ ചിത്രീകരിച്ചിരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാണെന്നും കേരളത്തിൽ ഇത്തരത്തിൽ നടക്കുന്നുണ്ടെന്നുമുള്ള സന്ദേശങ്ങൾ ലഭിച്ചതായി താരം പറഞ്ഞു.

ഇസ്ലാം മതം സ്വീകരിച്ച് ഐഎസിൽ ചേരാൻ ഇടയാക്കിയ കേരളത്തിലെ സ്ത്രീകളുടെ യഥാർത്ഥ കഥകളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിപുൽ ഷായാണ് നിർമ്മാണം. ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതിനായക കഥാപാത്രമായ ഇർഷാക്കിനെയാണ് വിജയ് കൃഷ്ണ അവതരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത ഒരു ക്രിസ്ത്യാനിയാണ് ഇർഷാക്ക്. മതം മാറിയതിന് പിന്നാലെ അതിക്രൂരമായ ആളായി മാറുകയാണ് ഇർഷാക്കെന്നും താരം പറഞ്ഞു.

Tags: kerala story
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies