വിലക്ക് വാക്കുകളിൽ മാത്രം! 100 കോടി ക്ലബ്ബിൽ ഇടം നേടി കേരള സ്‌റ്റോറി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിലക്ക് വാക്കുകളിൽ മാത്രം! 100 കോടി ക്ലബ്ബിൽ ഇടം നേടി കേരള സ്‌റ്റോറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 12:14 pm IST
FacebookTwitterWhatsAppTelegram

ചരിത്ര വിജയം സ്വന്തമാക്കി ആദാ ശർമ നായികയായ ചിത്രം കേരള സ്‌റ്റോറി. റിലീസ് ചെയ്ത് ഒമ്പത് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലെത്തി. ഇതോടെ 2023-ലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ ചിത്രമായി സുദീപ്‌തോ സെന്നിന്റെ കേരള സ്‌റ്റോറി മാറി.

.ഇന്നലെ മാത്രം ചിത്രം നേടിയത് 19.50 കോടി രൂപയാണ്. ഇതുവരെ സ്വന്തമാക്കിയത് 112.87 കോടി രൂപയാണ്. യാഥാർത്ഥമായ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി. നിഷ്‌കളങ്കരായ മൂന്ന മലയാളി പെൺകുട്ടികളെ ഐഎസിന്റെ കാണാപ്പുറങ്ങളിലെത്തിക്കുന്നതും അവരെ ഭീകര സംഘടനയുടെ ഭാഗമാക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇന്ത്യയ്‌ക്ക് പുറമേ ചിത്രം അമേരിക്കയിലും കാനഡയിലുമെത്തി. ഇരു രാജ്യങ്ങളിലുമായി 200 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സർഗാത്മക അതിർവരമ്പുകൾക്കപ്പുറമാണ് സിനിമയുടെ ദൗത്യമെന്ന് സംവിധായകൻ സുദീപ്‌തോ സെൻ വ്യക്തമാക്കിയിരുന്നു. ഭീകരവാദത്തെ മറയില്ലാതെ അവതരിപ്പിച്ച ചിത്രത്തിനെതിരെ കോൺഗ്രസും സിപിഎമ്മിം അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ചിത്രം കേരളത്തെ അപകീർത്തിപ്പെടുത്തുകയാണെന്നായിരുന്നു ഇവരുടെ പരാതി.

Tags: 100 CRORE CLUBkerala story
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies