അമ്മ തണൽ; മാതൃദിനാശംസകളുമായി പ്രമുഖ താരങ്ങൾ; വൈറലായി ചിത്രങ്ങൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അമ്മ തണൽ; മാതൃദിനാശംസകളുമായി പ്രമുഖ താരങ്ങൾ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 01:25 pm IST
Facebook
Twitter
WhatsAppTelegram

ലോകമൊട്ടാകെ ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. അമ്മ ഒരു അത്ഭുതമാണെന്ന് തിരിച്ചറിയാൻ ഒരു മാതൃദിനത്തിന്റെയും ആവശ്യമില്ലെങ്കിലും ലോകം മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ലോക മാതൃദിനമായി ആചരിക്കുന്നു. അമ്മയുടെ സ്‌നേഹവും കരുതലും വാത്സല്യവുമെല്ലാം നന്ദിയോടെ ഓർക്കുന്ന സുദിനമാണ് ഇന്ന്.

മാതൃദിനം ആഘോഷമാക്കുകയാണ് സിനിമാ മേഖലയിലെ താരങ്ങളും. ‘എന്റെ ജീവിതത്തിലെ മാജിക്കാണ് അമ്മ’ എന്നാണ് ഉണ്ണി മുകുന്ദൻ മാതൃദിനത്തിൽ കുറിച്ചത്. ബാല്യകാലത്തെ ചിത്രമാണ് താരം പങ്കുവെച്ചത്.

ഉണ്ണി മുകുന്ദന്റെ പോസ്റ്റ് 

മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പേളി മാതൃദിന ആശംസ അറിയിച്ചത്.

പേളിയുടെ പോസ്റ്റ്

മാതൃദിനാശംസകൾ അമ്മേ. എല്ലാ സമയത്തും, എല്ലാ ചെറിയ കാര്യങ്ങൾക്കും അവിടെ ഉണ്ടായിരുന്നതിന് നന്ദി… എന്നാണ് അഹാന കൃഷ്ണ, കുറിച്ചത്.

അഹാന കൃഷ്ണയുടെ പോസ്റ്റ്

“മാതൃത്വം  എല്ലാ സ്നേഹവും അവിടെ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു”
ഈ ലോകത്തിലെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ’  എന്നാണ് മൃദുല വിജയ് കുറിച്ചത്.

മൃദുല വിജയുടെ പോസ്റ്റ്

എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ, നിങ്ങൾ മാജിക് ആണ് ഓരോ അമ്മയുെമന്നാണ് നടി മീന ഇൻസ്റ്റഗ്രാമില്ർ പങ്കുവെച്ച പോസ്റ്റില്ർ പറയുന്നത്.

മീനയുടെ പോസ്റ്റ്

പകരം വെയ്‌ക്കാനില്ലാത്ത സ്നേഹം….. ജീവിച്ചിരിക്കുമ്പോൾ അത് മുഴുവനായി തിരിച്ചുകൊടുക്കാൻ എല്ലാവർക്കും കഴിയട്ടെ…. എല്ലാ പ്രിയപ്പെട്ട അമ്മമാർക്കും മാതൃദിനാശംസകൾ- ബീന ആന്റണി കുറിച്ചു.

താരം വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്‌ക്കും ഞാൻ ഏറ്റവും മികച്ച അമ്മയാകാൻ കാരണമായ എന്റെ കൊച്ചുവിനും മാതൃദിനാശംസകൾ എന്നാണ് സൗഭാഗ്യ വെങ്കിടേഷ് പറഞ്ഞത്. മകളുടെയും അമ്മയുടെയും ചിത്രവും താരം പങ്കുവെച്ചിരുന്നു.

സൗഭാഗ്യയുടെ പോസ്റ്റ്

അമ്മമാരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദിവസമാണ് മാതൃദിനം. കുട്ടികളെ വളർത്തുന്നതിലും അവരുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും സംഭാവന ചെയ്യുന്നതിലും അമ്മമാരുടെ കഠിനാധ്വാനത്തെയും ത്യാഗത്തെയും അർപ്പണബോധത്തെയും ബഹുമാനിക്കേണ്ട സമയമാണിത്. അന്തരിച്ച അമ്മമാരെ സ്മരിക്കാനും ആദരിക്കാനുമുള്ള അവസരം കൂടിയാണ് മാതൃദിനം.

Tags: SUBActors
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies