ഹോട്ടലിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം; പുറത്ത് ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിയുമായി സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോട്ടലിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം; പുറത്ത് ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിയുമായി സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 09:48 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളുരു: കോൺഗ്രസ് കർണാടക പാർമെന്ററി പാർട്ടി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. യോഗം നടക്കുന്ന ഹോട്ടലിന് മുന്നിൽ സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പോലീസ് വളരെ പാടുപെട്ട് ഇരുവിഭാഗം പ്രവർത്തകരെയും ബാരിക്കേട് സ്ഥാപിച്ച് തടഞ്ഞതിനാൽ കയ്യാങ്കളിയിലേക്ക് സാഹചര്യം നീണ്ടില്ല. മുഖ്യമന്ത്രി ആരാകണമെന്നുള്ള തീരുമാനം തർക്കത്തെ തുടർന്ന് നീണ്ടുപോകുന്നതിനിടിയിലാണ് കോൺഗ്രസിലെ ഭിന്നത തെരുവിലേക്ക് നീണ്ടത്.

കോൺഗ്രസ് പതാകയ്‌ക്ക് പകരം ഡികെ ശിവകുമാറിന്റെ ചിത്രം പതിപ്പിച്ച പതാകകളുമായാണ് അനുകൂലികൾ ഹോട്ടലിന് മുന്നിൽ എത്തിയത്. പിന്നാലെ ശിവകുമാർ എത്തിയപ്പോൾ ഹോട്ടലിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. എന്നാൽ ആ സമയത്ത് മറുവശത്ത് തമ്പടിച്ചിരുന്ന സിദ്ധരാമയ്യ അനുകൂലികൾ അവിടേക്കെത്തി തങ്ങളുടെ നേതാവിനായി മുദ്രാവാക്യം മുഴക്കുകയായിരുന്നു. തർക്കം പലവട്ടം കയ്യാങ്കളിലേക്ക് നീങ്ങാനുള്ള സാഹചര്യമുണ്ടാക്കിയെങ്കിലും പോലീസ് ഇടപെട്ട് ഇരുവിഭഗാത്തെയും തടയുകയായിരുന്നു.

കർണാടക മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പൊട്ടിത്തെറികൾ നടന്നില്ലെങ്കിൽ വ്യാഴാഴ്ച തന്നെ സത്യ പ്രതിജ്ഞ നടത്തും. ഇരു നേതാക്കളെയും അനുനയിപ്പിക്കാനുള്ള ശ്രമം കേന്ദ്ര നേതൃത്വം ആരംഭിച്ചുകഴിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.

Tags: DK Shiva KumarSiddaramaiahKarnataka2023
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies