കാമുകനൊപ്പം ചേർന്ന് സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചു; വെളിപ്പെടുത്തലുമായി പ്രശസ്‌ത ഇൻഫ്ലുവൻസർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാമുകനൊപ്പം ചേർന്ന് സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചു; വെളിപ്പെടുത്തലുമായി പ്രശസ്‌ത ഇൻഫ്ലുവൻസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 11:15 pm IST
FacebookTwitterWhatsAppTelegram

കാമുകനൊപ്പം ശരീരത്തിലെ ഒരു ഭാഗം പാചകം ചെയ്ത് കഴിച്ചതായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. സ്‌പനിഷ് ഇൻഫ്ലുവൻസർ പൗള ഗോനു എന്ന 30കാരിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. തന്റെ കാൽമുട്ടിന് നേരത്തെ പരുക്കേറ്റിരുന്നുവെന്നും മുട്ടിന്റെ ചെറിയ ഭാഗം സർജറിയിലൂടെ ഡോക്ടർമാർ നീക്കിയെന്നുമാണ് യുവതി പറഞ്ഞത്. ഈ ഭാഗം ഡോക്ടർമാർ തങ്ങൾക്ക് തന്നതായും ഇത് ഉപയോഗിച്ച് ഒരു വിഭവം ഉണ്ടാക്കി കഴിച്ചതായുമാണ് പൗളയുടെ അവകാശവാദം.

തന്റെ ശരീരഭാ​ഗത്ത് നിന്നും മുറിച്ച് മാറ്റിയ ആ ഭാ​ഗം ശരീരത്തിൽ തന്നെ തിരിച്ച് ചേർക്കണം എന്ന് പൗള ഗോനു കാമുകനോട് പറഞ്ഞു. തുടർന്ന് അവൻ സമ്മതിക്കുകയും ‘ബൊലോഗ്നെസ്’ എന്ന വിഭവം ഉണ്ടാക്കി കാൽ മുട്ടിന്റെ ഭാഗം ഇതിൽ ഇട്ട് പാചകം ചെയ്യുകയും ചെയ്തു. സോസ് ഉപയോഗിച്ചാണ് ഈ വിഭവം കഴിച്ചതെന്നും അവർ വ്യക്തമാക്കി.

ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയും വലിയ രീതിയിൽ ഇവർക്കെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്. ക്ലബ്113 എന്ന യൂട്യൂബ് ചാനലിനോടാണ് ഇവർ ഇക്കാര്യം പറഞ്ഞത്. പൗളയ്‌ക്ക് ഇൻസ്റ്റാഗ്രാമിൽ രണ്ട് മില്യൺ ഫോളോവേഴ്സുണ്ട്.

Tags: food
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ വെടിവെച്ചു കൊന്നു; അമ്മയ്‌ക്കെതിരെ കൊലക്കേസ്

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies