ഡോക്ടർമാരെ, ഇനി മുതൽ കുറിപ്പടി വ്യക്തമായി എഴുതാൻ തയ്യാറായിക്കോളൂ; വ്യക്തതയില്ലാത്ത കുറിപ്പടിയ്ക്ക് ആന്റിബയോട്ടിക് നൽകില്ലെന്ന് ഔഷധ വ്യാപാരി സംഘടന
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡോക്ടർമാരെ, ഇനി മുതൽ കുറിപ്പടി വ്യക്തമായി എഴുതാൻ തയ്യാറായിക്കോളൂ; വ്യക്തതയില്ലാത്ത കുറിപ്പടിയ്‌ക്ക് ആന്റിബയോട്ടിക് നൽകില്ലെന്ന് ഔഷധ വ്യാപാരി സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 03:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇനി മുതൽ ഡോക്ടർമാരുടെ വ്യക്തതയില്ലാത്ത കുറിപ്പടിയ്‌ക്ക് ആന്റിബയോട്ടിക്കുകൾ നൽകില്ലെന്ന തീരുമാനവുമായി ഔഷധ വ്യാപാരികളുടെ സംഘടനയായ ആൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ. സംഘടനയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഡോക്ടർമാരുടെ വ്യക്തതയില്ലാത്ത കുറിപ്പടിയ്‌ക്ക് ആന്റിബയോട്ടിക്കുകൾ സംസ്ഥാനത്ത് വിൽപ്പന നടത്തില്ലെന്ന തീരുമാനം കർശനമായി നടപ്പിലാക്കാൻ മുഴുവൻ ഔഷധ വ്യാപാരികൾക്കും നിർദേശം നൽകിയതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

‘ആന്റിബയോട്ടിക്കുകൾ കുറയ്‌ക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന തന്നെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറിപ്പില്ലാതെ ആന്റി ബയോട്ടിക്കുകൾ വിതരണം ചെയ്യില്ലെന്നതല്ല തങ്ങളുടെ നയം. മറിച്ച് കുറിപ്പുകളിൽ വ്യക്തത വേണമെന്നാണ്. പല ഡോക്ടർമാരും കുറിപ്പുകൾ വ്യക്തതയില്ലാതെയാണ് നൽകുന്നത്. ഈ വിഷയത്തിൽ മെഡിക്കൽ മേഖലയിലെ വിവിധ സംഘടനകളുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടക്കും. ആന്റിബയോട്ടിക്ക് പ്രതിരോധത്തിന്റെ തോത് കുറയ്‌ക്കുവാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിക്കൊണ്ടാണ് തീരുമാനമെന്നും’ എന്നും ഭാരവാഹികൾ വ്യക്തമാക്കി.

Tags: Health
ShareTweetSendShare

More News from this section

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

Latest News

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies