കേരളാ പോലീസിന് നാണക്കേടായി മാങ്ങ തട്ടിപ്പു വീരൻമാർ; തലസ്ഥാനത്ത് മാങ്ങ തട്ടിപ്പുകേസിൽ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളാ പോലീസിന് നാണക്കേടായി മാങ്ങ തട്ടിപ്പു വീരൻമാർ; തലസ്ഥാനത്ത് മാങ്ങ തട്ടിപ്പുകേസിൽ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 08:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പോലീസുകാരന് സ്ഥലം മാറ്റം. പോലീസ് ഉദ്യോഗസ്ഥർക്ക് എന്ന് പറഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥൻ മാങ്ങ വാങ്ങിയത്. എആർ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. അസിസ്റ്റൻറ് കമ്മിഷണർക്കും പോത്തൻകോട് സി.ഐയ്‌ക്കുമെന്നും പറഞ്ഞാണ് മാങ്ങ വാങ്ങിയത്. അഞ്ച് കിലോ മാങ്ങയായിരുന്നു ഇയാൾ കടക്കാരനിൽനിന്നും തട്ടിയെടുത്തത്.

ഒരു മാസമായിട്ടും പണം കിട്ടാതായതോടെയാണ് കച്ചവടക്കാരൻ പോലീസിൽ പരാതി നൽകിയത്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എം.എസ്. സ്റ്റോഴ്‌സ് ഉടമ ജി. മുരളീധരൻ നായരാണ് പോലീസ് ഉദ്യോഗസ്ഥൻ കബളിപ്പിച്ചത്. കഴിഞ്ഞ മാസമാണ് അസിസ്റ്റൻറ് കമ്മീഷണർക്കും പോത്തൻകോട് സിഐക്കും വേണ്ടി എന്ന് പറഞ്ഞ് മാങ്ങ വാങ്ങിയത്. ഉന്നത ഉദ്യോഗസ്ഥർ ഗൂഗിൾപേ വഴി പണം നൽകുമെന്ന് ഇയാൾ പറയുകയും ചെയ്തു. പോത്തൻകോട് സിഐയും എസ്‌ഐയും കടയിൽ നിന്നു സാധനങ്ങൾ വാങ്ങാറുള്ളതിനാൽ കടയുടമയായ മുരളീധരൻ നായർക്ക് സംശയം തോന്നിയില്ല.

തുടർന്നുള്ള അന്വേഷണത്തിൽ മാങ്ങ വാങ്ങി പണം നൽകാതെ കടന്നത് പോത്തൻകോട് സ്റ്റേഷനിലെ പോലീസ് തന്നെയാണെന്ന് മനസ്സിലാകുകയായിരുന്നു. തുടർന്ന് പോലീസുകാരനെ വീണ്ടും കടയിൽ എത്തിച്ച് കടക്കാരനെ കൊണ്ട് ഉറപ്പുവരുത്തുകയും ചെയ്തു. മുൻപ് കാഞ്ഞിരപ്പള്ളിയിൽ പച്ചക്കറി കടയിൽ നിന്ന് സിവിൽ പോലീസ് ഓഫീസർ മാങ്ങ മോഷ്ടിച്ച സംഭവം കേരള പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. സംഭവത്തിൽ പോലീസുകാരനെ പിരിച്ചുവിട്ടാണ് ആഭ്യന്തര വകുപ്പ് നാണക്കേടിൽനിന്ന് തലയൂരിയത്. ഇതിന്റെ ചൂടാറും മുമ്പേയാണ് പോലീസിനു നാണക്കേടായി തലസ്ഥാനത്തും മാങ്ങാതട്ടിപ്പ് അരങ്ങേറിയത്.

 

Tags: Policemangokerala
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies