ഇപ്പോൾ കണ്ണുകൾ നിറയുന്നില്ല; ചിലപ്പോൾ ഇതു മരണം വരെയുള്ള വേദനയായതുകൊണ്ടാകാം; അച്ഛന്റെ ഓർമയിൽ അഭയ ഹിരണ്‍മയി
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇപ്പോൾ കണ്ണുകൾ നിറയുന്നില്ല; ചിലപ്പോൾ ഇതു മരണം വരെയുള്ള വേദനയായതുകൊണ്ടാകാം; അച്ഛന്റെ ഓർമയിൽ അഭയ ഹിരണ്‍മയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 09:42 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തം നിലപാടുകളിലൂടെയും പാട്ടുകളിലൂടെയും ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ് അഭയ ഹിരണ്‍മയി. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ചെത്തിയ അഭയ ഇപ്പോൾ സംഗീതപരിപാടികളുമായി തിരക്കുകളിൽ നിറഞ്ഞിരിക്കുകയാണ്. വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ഏറ്റു വാങ്ങേണ്ടി വന്ന അവസരത്തിലും അഭയ പരാതിയോ പരിഭവമോ ഒന്നും പറഞ്ഞിരുന്നില്ല. ഇടക്ക് വച്ച് ജീവിതത്തിൽ താങ്ങായി തണലായി നിന്ന അച്ഛനും അഭയ്‌ക്ക് നഷ്ടമായി. ഇപ്പോഴിതാ അച്ഛന്റെ ഓർമ്മകളിൽ അഭയ പങ്കിട്ട വാക്കുകൾ ആണ് വൈറലായി മാറുന്നത്.

‘സംഭവബഹുലമായ 2 വർഷം. നഷ്ടങ്ങളുടെയും വേദനകളുടെയും കണക്കെടുപ്പിൽ ഏതാണ് മികച്ച നഷ്ടം എന്ന് മനസിലാക്കാൻ വലിയ കഷ്ടപ്പാടൊന്നും ഉണ്ടായില്ല. ഇപ്പോൾ അച്ഛനെക്കുറിച്ചു സംസാരിക്കുമ്പോൾ കണ്ണുകൾ നിറയുന്നില്ല എന്ന വളർച്ചയിലേക്ക് എത്തിയിട്ടുണ്ട് ..ചിലപ്പോൾ ഇതു മരണം വരെയുള്ള വേദനയായതുകൊണ്ടാകാം…പൊരുത്തപെട്ടിട്ടുണ്ട്.

നിങ്ങളുടെ മകളെ കുറിച്ച് നിങ്ങൾക്ക് ഒരു കാര്യം ഉറപ്പിക്കാം..ഒരിക്കലും തളർന്നു ഇരുന്നിട്ടില്ല ഇരുന്നപ്പോഴൊക്കെ ഇരട്ട കരളോടെ ഉയർന്നു വരാൻ ശ്രമിച്ചിട്ടേ ഉള്ളു. നിങ്ങളുടെ മകൾ അവളുടെ മഹത്തായ യാത്ര ആരംഭിച്ചു, അവൾ ഒരു വജ്രം പോലെ തിളങ്ങാൻ തുടങ്ങിയിരിക്കുന്നു…നിങ്ങൾ എപ്പോഴും എന്നെക്കുറിച്ച് സ്വപ്നം കണ്ടതുപോലെ ഞാൻ എത്തും. അതിൽ നിങ്ങൾക്ക് അഭിമാനിക്കാം അച്ഛാ. അധികം വൈകാതെ. പറയാൻ ആകാത്ത അത്രയും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.’- എന്നായിരുന്നു അഭയ കുറിച്ചത്.

Tags:
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies