ഗ്രീസിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ ബ്രിട്ടണിലെ മ്യൂസിയത്തിൽ; വീണ്ടെടുക്കാൻ നയതന്ത്ര സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രീസിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ ബ്രിട്ടണിലെ മ്യൂസിയത്തിൽ; വീണ്ടെടുക്കാൻ നയതന്ത്ര സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

India to help Greece reclaim historical artefacts from UK

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 01:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുകെയിൽ നിന്ന് പുരാവസ്തുക്കൾ വീണ്ടെടുക്കാൻ ഗ്രീസിനെ സഹായിക്കാനൊരുങ്ങി ഇന്ത്യ. കൊളോണിയൽ കാലത്തിന് ഇര ആയിരുന്നവരെ പിന്തുണയ്‌ക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഗ്രീസിന്റെ എൽജിൻ മാർബിളുകളാണ് യുകെയിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരിക്കുന്നത്.

ബ്രിട്ടണിൽ നിന്ന് ഇത് വിട്ടുകിട്ടുന്നതിനായി വർഷങ്ങളോളം പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ പോലെയുള്ള ഒരു ആഗോള ശക്തി പ്രശ്‌നത്തിൽ ഇടപെടുന്നത്. യുകെയിൽ നിന്ന് പുരാവസ്തുക്കൾ വിട്ടുകിട്ടുന്നതിന് ഗ്രീസിന് ആവശ്യമായ നയതന്ത്ര സഹായമാകും ഇന്ത്യ നൽകുക. സാംസ്‌കാരിക തിരിച്ചുവരവിനായി പരിശ്രമിക്കുന്ന ഗ്രീസിനെ പിന്തുണയ്‌ക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

മാർബിളുകൾക്ക് പുറമേ നിരവധി പുരാവസ്തുക്കളാണ് ബ്രിട്ടീഷ് രാജവംശത്തിന് കീഴിലുള്ളത്. ഖമർ റൂജ് ഭരണകാലത്ത് കംബോഡിയ കടത്തിയ പുണ്യവസ്തുക്കളും, എൽജിൻ പ്രഭു പാർഥെനോണിൽ നിന്ന് എടുത്ത ബിസി അഞ്ചാം നൂറ്റാണ്ടിലെ മാർബിൾ ഫ്രൈസുകളും ശിൽപങ്ങളും ഫലകങ്ങളും യുകെയിലെ മ്യൂസിയത്തിലുണ്ട്. ഇവ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് സാമ്രാജ്യം കൊണ്ടുപോയി എന്ന് ഗ്രീസ് പണ്ടേ വാദിക്കുന്നുണ്ട്. ഇത് വീണ്ടെടുക്കാനുള്ള ശ്രമവും ഗ്രീസ് നടത്തുന്നുണ്ട്.

സാംസ്‌കാരിക തിരിച്ചുവരവിനായി പ്രചാരണം നടത്തുന്ന രാജ്യങ്ങളുടെ അനൗപചാരിക സഖ്യം രൂപീകരിക്കാൻ രാജ്യം ആഗ്രഹിക്കുന്നതായി ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും ജി 20 അദ്ധ്യക്ഷ പദവിയുള്ളതിനാൽ നിർണായക പങ്ക് വഹിക്കാൻ രാജ്യത്തിന് കഴിയുമെന്നും ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലില്ലി പാണ്ഡേയ വ്യക്തമാക്കി. പുരാവസ്തുക്കൾ വിട്ടുകിട്ടാൻ പരിശ്രമിക്കാൻ കഴിയുന്ന രാജ്യങ്ങളെ സംരക്ഷിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുമെന്നും അവർ പറഞ്ഞു.

യുകെയിൽ നിന്ന് കോഹിനൂർ രത്‌നം ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചതായുള്ള വാർത്ത പുറത്തുവന്നിരുന്നു. ഇന്ത്യൻ പുരാവസ്തുക്കൾ, സിവിൽ ഉദ്യോഗസ്ഥനായിരുന്ന സർ വാൾട്ടർ എലിയേറ്റ് സ്ഥാപിച്ച് ബുദ്ധ പ്രതിമയിൽ നിന്നെടുത്ത ഹിന്ദു പ്രതിമകൾ, അമരാവതി മാർബിൾ തുടങ്ങിയവയാകും ബ്രിട്ടണിൽ നിന്നും ഇന്ത്യ വീണ്ടെടുക്കുക.

Tags: UKgreeceIndia
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies