പരാജയ ചിത്രത്തിന്റെ നിർമ്മാതാവിന് 50 കോടി തിരിച്ചു നൽകി; പ്രഭാസ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പരാജയ ചിത്രത്തിന്റെ നിർമ്മാതാവിന് 50 കോടി തിരിച്ചു നൽകി; പ്രഭാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 05:20 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയ്‌ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പ്രഭാസ്. ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് തെന്നിന്ത്യയുടെ മനസ്സ് പ്രഭാസ് കീഴടക്കിയത്. ഹിറ്റുകൾക്ക് ശേഷം ബോക്‌സ് ഓഫീസ് പരാജയചിത്രമായിരുന്നു രാധേ ശ്യാം. ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയായിരുന്നു ഇത്. രാധാകൃഷ്ണ കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് പക്ഷേ തിയേറ്ററുകളിൽ മികച്ച പ്രകടനം നടത്താനായില്ല. ചിത്രത്തിന്റെ പരാജയത്തേ തുടർന്ന് നിർമാതാവിന് പ്രതിഫലത്തുകയുടെ പകുതി പ്രഭാസ് തിരിച്ചുനൽകും എന്ന് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ നേർ പകുതി തുക നിർമ്മാതാവിന് തിരിച്ച് നൽകിയിരിക്കുകയാണ് പ്രഭാസ്. ചിത്രത്തിൽ 100 കോടി രൂപയാണ് പ്രഭാസ് പ്രതിഫലമായി വാങ്ങിയത്. ഇതിൽ 50 കോടിയാണ് പ്രഭാസ് നിർമാതാവിന് തിരിച്ചുകൊടുത്തതെന്നാണ് റിപ്പോർട്ടുകൾ. രാധേ ശ്യാം നിർമിച്ചതിനാൽ നിർമാതാക്കൾ നേരിട്ട നഷ്ടം മനസ്സിലാക്കിയാണ് പ്രഭാസിന്റെ ഈ നീക്കം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ച് നിർമ്മാതാവും രംഗത്തെത്തിയിട്ടില്ല. 2022-ലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പൂജ ഹെഗ്‌ഡേയായിരുന്നു നായിക. അന്തരിച്ച നടൻ കൃഷ്ണം രാജുവിന്റെ അവസാനചിത്രം കൂടിയായിരുന്നു ഇത്.ചിത്രത്തിൽ ജയറാം, ജഗപതി ബാബു, സത്യരാജ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ടായിരുന്നു.

ആദിപുരുഷാണ് പ്രഭാസിന്റെതായി ഇനി പുറത്തുവരാനുള്ള ചിത്രം. ചിത്രം ജൂണിൽ റിലീസിനു തയ്യാറെടുക്കുകയാണ്. രാമായണത്തെ ആസ്പതമാക്കിയാണ് ചിത്രം വരുന്നത്. കൃതി സനോൺ ആണ് നായിക. സെയ്ഫ് അലി ഖാനാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. നിലവിൽ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിന്റെ ചിത്രീകരണ തിരക്കുകളിലാണ് പ്രഭാസ്. പൃഥ്വിരാജ് സുകുമാരൻ, ജഗപതി ബാബു, ശ്രുതി ഹാസൻ എന്നിവരാണ് താരനിരയിലെ മറ്റുള്ളവർ.

Tags: Prabhas
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies